?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]

📝 Ongoing

👁 2203159 views ❤ 1855 likes 💬 237 comments

ചെറിയമ്മയുടെ സൂപ്പർഹീറോ
Cheriyammayude SuperHero Till Epilogue | Author : Hyder Marakkar

ഇത്  ഞാൻ  ആദ്യമായി  എഴുതിയ "ചെറിയമ്മയുടെ  സൂപ്പർഹീറോ" എന്ന  കഥയുടെ  തുടർച്ചയാണ്…. തുടർച്ച  എന്ന്  പറയുന്നത്  ശരിയാണോ  എന്നറിയില്ല, ടൈറ്റിലിൽ  പറയുന്നത്  പോലെ  ആ  കഥയുടെ  ടെയിൽ എൻഡിന്  മുന്നെ  ഞാൻ  പറയാതെ  ബാക്കി വെച്ച  ഒരു വർഷത്തെ  കഥ  ഈയൊരു  ഒറ്റ  പാർട്ടിൽ  എഴുതാനുള്ള  ഒരു  ശ്രമമാണ്…. ഒരു  തരത്തിൽ  ഫിൽ ഇൻ ദി ബ്ലാങ്ക്സ്  എന്നും  പറയാം… 

അതുകൊണ്ട്  ചെറിയമ്മയുടെ സൂപ്പർഹീറോ  വായിച്ചിട്ടിലാത്തവർ  കഥ വായിച്ച  ശേഷം  ഇത്  വായിക്കുന്നതാവും  നല്ലതെന്ന്  തോന്നുന്നു,  കഥയുടെ  pdf സൈറ്റിലുണ്ട്,  ചെറിയമ്മയുടെ സൂപ്പർഹീറോ [Hyder Marakkar] [Novel][PDF]

  സമയമുണ്ടെങ്കിൽ  അതൊന്ന്  വായിച്ച്  നോക്കാവുന്നതാണ്….

***

ഇനി  കഥ  വായിച്ചിട്ടുള്ളവർക്ക്

അച്ഛനും  അമ്മയും  അനിയനും  ഒരു  വാഹനാപകടത്തിൽ  മരണപ്പെട്ട  ശേഷം  മാനസികമായി  തളർന്നുപോയ  അഭി  ജീവിതത്തിലേക്ക്  മടങ്ങി  വന്ന  ശേഷം  അവന്റെ  എല്ലാമെല്ലാമായ  ചെറിയമ്മയെ  പ്രേമിച്ചതും  ഒടുക്കം  അവരുടെ  ഒരേയൊരു  മകൾ  അമ്മുവിന്റെ  സമ്മതത്തോടെ  തന്നെ  വിവാഹം  കഴിച്ച്  അവരുടെ  സൂപ്പർഹീറോ  ആയിമാറിയതും  വരെയുള്ള  കഥ നിങ്ങൾ  വായിച്ചതാവും,  വിവാഹശേഷം  പുതിയ  നാട്ടിൽ  പോയി  പുതിയ  ജീവിതം  ആരംഭിക്കുന്നത്  തൊട്ടുള്ള  കഥയാണ്  ഈ  ഭാഗം… 

അപ്പൊ  ആ  ജീവിതത്തിലേക്ക

📚 Chapters

1 published

Related Stories

💬 Comments

View all comments