0%

Chapter Title : ചെറിയമ്മയുടെ വിഷുക്കണിയും വിഷുക്കൈനീട്ടവും 2 [Kambi Mahan]

Author : kambi Mahan Read All Parts 5.6K

ഇരിക്ക് മോനെ..

“ശെരി ചെറിയാമ്മേ .. ”

ഇനി എന്നാണ് നീ പോകുന്നത്………..

ഇനി  പോകുന്നില്ല  ചെറിയാമ്മേ……….

ഇവിടെ എന്തെങ്കിലും ജോബ് നോക്കണം………..

അല്ലെങ്കിൽ ഗൾഫിൽ പോകണം ………

ആ……….

അതാ നല്ലത് ………..

ഗൾഫിൽ പോയിക്കൊട………….

ഹാ…….  എന്തേലും നോക്കണം…………

ചേച്ചിമാരൊക്കെ  വിളിക്കാറില്ല  ചെറിയാമ്മേ…………

ഉവ്വെട………….

സമയം കിട്ടുമ്പോൾ വിളിക്കും……….

ഇവിടെ  ഇപ്പോൾ ചെറിയമ്മ ഒറ്റക്കാണോ………………

ആ……….

വീടുപണിക്ക് ആ  കമല  ഉണ്ട്…………

പിന്നെ  പറമ്പിലെ പണിക്ക് ആ ഗോപാലനും……………

അവൻ ഇടയ്ക്കു വല്ലപോലെ വരൂ…………

കമല അവൾ എന്നും വരും…………..

നീ  ഇന്ന് പോണ്ടടാ……….

നാളെ  പോയാൽ പോരെ നിനക്ക്………..

ആ ……….

എനിക്കും അവിടെയും ആരാ ഉള്ളത്…………

ആ…….. അതെ……….

എല്ലാവരും ഒറ്റ പെട്ട പോലെ അല്ലെ………..

ഉം…………

അതെ…….

പുറെമെന്നെ  നോക്കുമ്പോൾ എല്ലാരും ഉള്ളപോലെ തോന്നും………

അടുത്ത് നോക്കിയാൽ എല്ലാവരും ഒറ്റക്ക് അല്ലേടാ…….

ആ……………

എടി  കമലേ……..

എന്തോ കൊച്ചമ്മേ…………..

ഒരു ചായ കൊണ്ട് വാടി…………

ഗോപു മോൻ വന്നിട്ടുണ്ട്………

ആ…………

ദേ കൊണ്ടര ഇപ്പോൾ……….

കുറച്ച കഴിഞ്ഞപ്പോൾ കമല ചായയുമായി വന്നു………

നീ അറിയോടി ഇവനെ……………

ഇല്ല……….

ഇല്ലേ…………..

ഇവാൻ എന്റെ ചേച്ചിടെ മോൻ……….

ആ………

കൊച്ചമ്മ എപ്പോളും പറയാറുണ്ട്………….

ബാംഗ്ലൂർ അല്ലായിരുന്നോ മോൻ………….

ആ അതെ അതെ ചേച്ചി……….

ഇവന് ഉച്ചക് എന്ത് കൊടുക്കുമെടി സ്പെഷ്യൽ…..

മീൻ വാങ്ങിപ്പിക്കാം കൊച്ചമ്മേ……..

പിന്നെ രസവും ഉണ്ടാക്കാം……….

തോരനും………..

അത് പോരെ……..

ഇവന് അതൊക്കെ പറ്റുമോ ആവോ…….

അതൊക്കെ മതി ചെറിയാമ്മേ……….

ഞാൻ എന്താ വിരുന്നു കാരൻ മറ്റും ആണോ…………..

ഞാൻ

💬 Comments

View all comments