Chapter Title : ചേട്ടാ അമ്മായി സൂപ്പറാ 2 [ക്യാപ്റ്റൻ മാർവെൽ]
കൊണ്ടും പിന്നെ ബസിൽ ഇരുന്നുള്ള യാത്രയും ഒക്കെ ആയപ്പോൾ ഉറക്കം വന്നു തുടങ്ങി.... ഞാൻ ഇടക്ക് കോട്ടുവാ ഇടുന്ന കണ്ട അമ്മായി എന്നോട് ഉറങ്ങിക്കോളാൻ പറഞ്ഞു.... തോളിൽ അമ്മായി തന്നെ തല വച്ച് തന്നു.... സംഭവം ദേഷ്യക്കാരി ആണേലും എന്നോട് സ്നേഹം ഒക്കെ ഉണ്ട്.....അങ്ങനെ ഞാൻ അമ്മായിയുടെ തോളിൽ തല വച്ച് കിടന്നു ഉറങ്ങി....
കുറച്ചു കഴിഞ്ഞപ്പോൾ അമ്മായി എന്റെ മുഖത്തു തട്ടി വിളിച്ചു....
അമ്മായി :ഡാ... എണീക്ക്.... സ്ഥലം എത്തി....
ഞാൻ പതിയെ മടിപിടിച്ചു കൊണ്ട് കണ്ണ് തുറന്നു....ഉറക്കത്തിൽ നിന്നും എണീറ്റത് കൊണ്ട് കണ്ണൊന്നും പിടിക്കുന്നില്ല.... ബസ് നിർത്തിയപ്പോൾ ഞാനും അമ്മയും അമ്മായിയും അഭിയും കൂടെ ഇറങ്ങി.....ഞങ്ങൾ ചുറ്റും ഒന്ന് നോക്കി.... എങ്ങോട്ട് പോകണം എന്ന് അറിയില്ല... അതിനാൽ തന്നെ അടുത്ത് കണ്ട ബേക്കറിയിൽ പോയി ചോദിക്കുന്നു....
അമ്മായി :ചേട്ടാ ഇവിടെ ഒരു കല്യാണം നടക്കുന്ന വീടില്ലേ.... ഉദയകൃഷ്ണന്റെ വീട്?
കടക്കാരൻ :ഇരവിക്കൽ ഉദയകൃഷ്ണൻ ആണോ??
അമ്മായി :ആ അതെ....
കടക്കാരൻ :ആ അത് ഇവിടെ നിന്നും കുറച്ചു നടന്നാൽ വലത്തോട്ട് ഒരു വഴി ഉണ്ട്.... അവിടെ പാടം ആണ്...ആ റോഡ് വച്ച് നടന്നാൽ ഇരവിക്കൽ തറവാട് ആയി....
അമ്മായി :ആ ശരി ചേട്ടാ...
കടക്കാരൻ : അല്ല ഒന്നും വാങ്ങുന്നില്ലേ?
അമ്മായി :ഞാൻ വഴി ചോദിക്കാൻ കേറിയതാ....പിന്നെ ഒരിക്കൽ ആവട്ടെ....
കടക്കാരൻ :ഹ്മ്മ്മ്... ശരി.... എന്നാൽ നിങ്ങൾ ചെല്ല്....
അങ്ങനെ അമ്മായി വന്നു കുറച്ചു നടക്കാൻ ഉണ്ടെന്നു പറഞ്ഞു.... ഞങ്ങൾ നാല് പേരും കൂടെ അയ്യാൾ പറഞ്ഞ വഴിയിലൂടെ നടന്നു... നല്ല വഴി....ഗ്രാമ ഭംഗി
💬 Comments
View all comments