Chapter Title : ചേട്ടാ അമ്മായി സൂപ്പറാ 2 [ക്യാപ്റ്റൻ മാർവെൽ]
അവൾക്കും വേറെ അങ്ങനെ ലൈൻ ഒന്നും ഇല്ല എന്നാണ് കെട്ടേക്കുന്നത്.... അവളും കണ്ണനെ വിളിക്കാൻ ഒക്കെ വരുമ്പോ എന്നെ ഇടക്കണ്ണിട്ട് നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്....ഇന്ന് ഒരു നീല പാട്ടുപാവാട ആണ് ഇട്ടേക്കുന്നത്... സാധാരണ അവൾ ഇടുന്നത് പറ്റു പാവാട ആണ്.... ആ വേഷത്തിൽ അവളെ കാണാൻ ഒരു പ്രത്യേക ചന്തം ആണ്....അവൾ വരുമ്പോ തന്നെ എന്നെ ഒന്ന് ഒളിക്കണ്ണിട്ട് നോക്കി....
കാർത്തിക :കണ്ണാ നിന്നെ അമ്മ വിളിക്കുന്നു....
കണ്ണൻ :ഈ അമ്മ കളിക്കാനും സമ്മതിക്കില്ല.... എന്താ കാര്യം....
കാർത്തിക:ആ അത് എനിക്ക് അറിയില്ല.... അമ്മ നിന്നോട് വരാൻ പറഞ്ഞു... വന്നില്ലേൽ അമ്മ ആയിരിക്കും വരുക
അവൻ അങ്ങനെ ദേഷ്യം വന്നു അവിടെ നിന്നും വീട്ടിലേക്ക് നടന്നു.... കാർത്തിക നടന്നു പോകുന്ന സമയത്ത് എന്നെ ഒന്ന് തിരിഞ്ഞു നോക്കി.... മറ്റുള്ളവർക്ക് ഇതിനെ കുറിച് ഒന്നും അറിയത്തില്ല.... ഞാൻ അഭിയോട് പോലും ഈ കാര്യം പറഞ്ഞിയുണ്ടാർന്നില്ല... എനിക്ക് അവളോട് ഇഷ്ടം ഉണ്ടെന്ന കാര്യം.... പക്ഷെ എന്റെ ഇപ്പൊ ഉള്ള നോട്ടവും അവളുടെ തിരിഞ്ഞു നോട്ടവും കണ്ട് അഭിക്ക് കാര്യം പിടികിട്ടി....അങ്ങനെ കളി കഴിഞ്ഞു പോകാൻ നേരം അഭി എന്നോട് ഇതിനെ പറ്റി ചോദിച്ചു....
അഭി :ചേട്ടാ....ചേട്ടന് കാർത്തിക ചേച്ചിയെ ഇഷ്ടം ആണോ??...
ഞാൻ :അതെന്താ ഡാ അങ്ങനെ ചോദിച്ചേ...
അഭി :അല്ല ചേട്ടൻ ചേച്ചിയെ നല്ല നോട്ടം ആയിരുന്നല്ലോ...
ഞാൻ :അത് ചുമ്മാതാടാ....
അഭി :ഓഹ്... ആ നോട്ടം അങ്ങനെ ചുമ്മാതല്ല.... എന്തിനാ ചേട്ടാ എന്നോട് ഒളിക്കുന്നെ.... ചേട്ടനെന്താ ഞാൻ അവനോട് പോയി പറയും എന്നാണോ...
ഞാൻ :അങ്ങനെ ഒന്നും
💬 Comments
View all comments