0%

Chapter Title : ചേട്ടൻ ഗൾഫിലാ [പ്രശാന്ത്]

Author : kkstories Read All Parts 652

ഭാവഭേദമില്ലാതെ  അമൃത പറഞ്ഞു...

സജീവൻ  രണ്ട്  പായ്ക്കറ്റ് ബ്ലേഡ് ബാക്കി ക്കൊപ്പം  അമൃതയെ  ഏല്പിച്ചു...

" ഒരെണ്ണം  സജീവിനാ.... വീട്ടിൽ വരുമ്പോൾ... ഷേവ്  ചെയ്ത് വരാൻ...."

ജോലി ഏന്തെന്ന്  അപ്പോഴും  അമൃത  പറയാത്തതിൽ.... സജീവിന് ആകാംക്ഷ...

വീടിന് അര മുക്കാൽ  കിലോ  മീറ്ററിന്  ഇപ്പുറം... സജീവിന്റെ  ആഗ്രഹ  പ്രകാരം  വണ്ടി നിർത്തിക്കൊടുത്തു...

"ജോലിക്ക്... ഞാൻ  വിളിക്കും..."

എന്ന്  പറഞ്ഞ് അമൃത വണ്ടി ഓടിച്ച് പോയി...

അന്ന്  വരെ തോന്നാത്ത ഒരു  വികാരത്തിന്  അടിമപ്പെട്ടാണ്  സജീവൻ അന്ന്  വീട്ടിൽ ചെന്നത്....

തന്നെ ക്കൊണ്ട്  ബ്ലേഡ്  വാങ്ങിപ്പിച്ചതിന്റെ  ചേതോ വികാരം എന്തെന്ന്  സജീവന് അപ്പോഴും അജ്ഞാതമായിരുന്നു....

തുടരും

💬 Comments

View all comments