0%

Chapter Title : ചേട്ടനൊരു വാവ 3 [Vinod]

Author : Kambikathakal Read All Parts 484

ഒരാൾ മേലേക്ക് നോക്കി മെല്ലെ ഇളകി ആടുന്നു. അവൻ പൂർണമായും ഉണർന്നതിനാൽ അവന്റെ അഗ്ര ചർമം പിന്നിലേക്ക് മാറി ഒരു വലയം തീർത്തു ചുവന്നു തടിച്ചു വീർത്ത മകുടം തലയെടുത്തു നിന്നു. അവൾ മെല്ലെ കൈ അവിടേക്കു കൊണ്ടുപോയി അവനെ പിടിച്ചു മെല്ലെ തടവി. അവളുടെ കണ്ണുകൾ ആ ഒറ്റക്കണ്ണിലേക്കും എന്റെ രണ്ടു കണ്ണുകളിലേക്കും മാറി മാറി സഞ്ചരിച്ചു.

കർട്ടൻ റൈസർ സൂപ്പർ. അവൾ പറഞ്ഞു. ഞാനൊന്ന് ചിരിച്ചു. അതെന്റെ ആദ്യ സ്റ്റേജ് ഷോയ് ക്കുള്ളതായതിനാൽ നന്നായെന്നറിഞ്ഞതിൽ സന്തോഷം. മേക്കപ്പ് തുടങ്ങിയാലോ അവൾ ചോദിച്ചു. തുടങ്ങാം. ഞങ്ങൾ വിശാലമായ ബെഡിലേക്കു മെല്ലെ കിടന്നു.  അവതരണത്തിന്റെ ആദ്യഭാഗം ഉജ്ജ്വലമായതിന്റെ ആവേശത്തിൽ അവളുടെ ചുണ്ടുകൾ എന്റെ കവിളിൽ അമർന്നു. അത് തിളപ്പിക്കാൻ വെച്ച വെള്ളം പോലെ മെല്ലെ ചൂടേറി വന്നു. അവളൊന്ന് ശ്വാസം വിടാൻ സമയമെടുത്തപ്പോൾ ഞാൻ അതേറ്റെടുത്തു. എന്റെ ചുണ്ടുകൾ അവളുടെ നെറ്റിയും കണ്ണുകളും കവിളുകളും കടന്നു ഇടതു ചെവിയോട് ചേർന്നപ്പോൾ അവളുടെ ശരീരമാകെ കുളിരു കോരുന്നത് ഞാൻ കണ്ടു. അതോടൊപ്പം അവളുടെ കൈ എന്റെ കുട്ടനെ മുറുകെ പിടിച്ചു. ഹാ..... വിനുക്കുട്ടാ....... അവൾ മെല്ലെ വിളിച്ചു. ഉം?  ഞാൻ എന്തേ എന്ന് ചോദിക്കുന്ന പോലെ മൂളി. എന്റെ.... പൊന്നെ..... ഇന്നെന്റെ..... മനസ്സിൽ..... ഇതെന്റെ.... ആദ്യരാത്രി..... ആണു. ഉം... അവളുടെ ചെവിയിൽ ഞാൻ അമർത്തി അമർത്തി ഉമ്മ വെച്ചപ്പോൾ എന്റെ കുട്ടനിലെ അവളുടെ കൈ വീണ്ടും മുറുകി. അവളുടെ രോമകൂപങ്ങൾ അപ്പോഴും എഴുന്നു നിൽക്കുകയാണ്. അവൾ മെല്ലെ എന്റെ തലയിൽ കൈ വെച്ചു താഴേക്കു തള്ളുന്നത് പോലെ എനിക്ക്

💬 Comments

View all comments