0%

Chapter Title : ചേട്ടന്റെ ഭാര്യ 2 [®൦¥]

Author : Roy Read All Parts 756
ഇട്ട് പുറത്തു ഇറങ്ങിയ അവൾ കണ്ടത് കണ്ണനെ ആയിരുന്നു. കൂടെ തന്റെ മകളും. ,, വാ പോകാം ,, എവിടേക്ക് ,, ഇല്ലത്തേക്ക് ,, എന്തിന് ,, എന്റെ ഒപ്പം ജീവിക്കാൻ. ,, ഞാൻ ഇല്ല. ,, നീ വരും. ഞാൻ ഒന്നും പറയാതെ വന്നപ്പോൾ നീ വീണ്ടും വന്നു അല്ലെ. ഇനി കണ്ടവന് കടിച്ചു തിന്നാൻ ഞാൻ നിന്നെ വിട്ടു കൊടുക്കില്ല. ,, കണ്ണാ അവളെയും കൊണ്ട് ഓട്ടോയിൽ കയറി സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ,, സോറി കണ്ണാ ,, എന്തിന് ,, ഞാൻ ഇപ്പോൾ ചെയ്തതിന് ,, അതിനു ഒരു പരിധി വരെ ഞാനും കാരണം ആണ്. ,, ഇന്ന ടിക്കറ്റ് ,, അപ്പോൾ നീയോ
,, ഞാൻ അച്ഛന്റെ കൂടെ വരാം വന്നിട്ട് . നാട്ടിൽ വച്ചു നമുക്ക് കാണാം ,, നീ എന്താ ഉദ്ദേശിക്കുന്നത്. ,, അതൊക്കെ ഉണ്ട്. അവർ അവിടെ നിന്നും വേറെ ബോഗികളിൽ കയറി നാട്ടിൽ എത്തി. അച്ഛന്റെ കൂടെ ഇറങ്ങിയ കണ്ണൻ അച്ഛനോട് പൊക്കോ എന്നു പറഞ്ഞു. വീട്ടിൽ എത്തി കുറച്ചു സമായങൾക്ക് ശേഷം ഒരു ഓട്ടോ വന്നു മിറ്റത് നിന്നു.അതിൽ നിന്നും കണ്ണൻ ഇറങ്ങി. പുറത്ത് ഇരുന്ന് വിശേഷം പറയുക ആയിരുന്നു ദത്തനും ഭാര്യയും. ,, നീ ഇത് എവിടെ പോയത് ആണ്. ആ ചോദ്യം ചോദിച്ചതും ഓട്ടോയിൽ നിന്നും കുഞ്ഞുമായി സോന ഇറങ്ങിയതും ഒരുമിച്ചു ആയിരുന്നു. ദത്താൻ ഞെട്ടി തരിച്ചു നിന്നു . ഭാര്യ ആരാണ് എന്ന് അറിയാതെ നോക്കി അവനോട് ചോദിച്ചു. ,, ഇത് ആരാ കണ്ണാ ,, അമ്മ അറിയും ,, ആരാ ,, ഉണ്ണി ഏട്ടന്റെ ഭാര്യ. അതും പറഞ്ഞു ഉണ്ണി മരിച്ചെന്നും മറ്റും പറഞ്ഞപ്പോൾ രണ്ടു പേരും കരഞ്ഞു. അച്ഛൻ ഒന്നും മിണ്ടാതെ നിന്നു. അവൾ ഒരു വേശ്യ ആയിരുന്നു എന്ന് മാത്രം അവൻ പറഞ്ഞില്ല. ,, അമ്മേ അച്ഛാ, നിങ്ങൾ ചെയ്ത പാപത്തിന്റെ ഫലം ആണ് ഇത്. നമുക്ക് ഉണ്ണിയേട്ടനെ നഷ്ടം ആയി. ഏട്ടത്തി അനാഥ ആയി ഇനി ഇവർക്ക്

💬 Comments

View all comments