Chapter Title : ചേട്ടന്റെ ഭാര്യ 2 [®൦¥]
കൊണ്ട് കള്ളം പറഞ്ഞത് ആണോ ചേട്ടൻ. ഇങ്ങനെ നൂറുകണക്കിന് ചോദ്യം എന്റെ മനസിൽ നിന്നും മാറി മറിഞ്ഞു പോയി.
ഹാളിൽ ഇരുന്ന ഞാൻ ചേട്ടത്തിയെ നോക്കി. ഒരു ദയനീയ ഭാവത്തിൽ ചേട്ടത്തി എന്നെ നോക്കി.
,, നീ എന്താ സോനാ അവനോട് ഒന്നും സംസാരിക്കാത്തത്.
,, ഹേയ് ഒന്നുല്ല ഉണ്ണി.
,, നീ കണ്ണന് റൂം കാണിച്ചു കൊടുക്ക്.
ഏട്ടത്തി എന്റെ ബാഗ് എടുത്ത് എന്നോട് വരാൻ പറഞ്ഞു ഞാൻ ഏടത്തിയുടെ കൂടെ പോയി റൂമിൽ കയറിയ ഏട്ടത്തി എന്നോട് കൈ കൂപ്പി.
കരയാൻ തുടങ്ങി.
,, എന്താ ലില്ലി ഇത്.
,, ഞാൻ ലില്ലി അല്ല സോനാ
,, അപ്പോൾ ഇന്നലെ എന്നോട് പറഞ്ഞത്.
,, അവിടത്തെ എന്റെ പേര് അത് ആണ്.
,, ചേട്ടൻ അറിയുമോ
,, ഇല്ല. നീ ആയിട്ട് പറയരുത്. ഞാൻ എല്ലാം പറയാം നിന്നോട് . നിന്റെ ചേട്ടൻ അറിഞ്ഞാൽ മരിക്കും .
,, ഞാൻ ഒന്നും പറയില്ല. പക്ഷെ എനിക്ക് അറിയണം എന്റെ ചേട്ടത്തി എന്തിനാണ് ഇങ്ങനെ ആയത് എന്ന്.
,, ഞാൻ പറയാം എല്ലാം. പിന്നീട്.
അതും പറഞ്ഞു കണ്ണുകൾ തുടച്ചു ചേട്ടത്തി പുറത്തേക്കിറങ്ങി. ചേട്ടൻ tv കാണുകയായിരുന്നു. കുറച്ചു കഴിഞ്ഞു ഞാനും കുളിച്ചു മാറ്റി പോയി. ഞങ്ങൾ രാത്രിയിലെ ഭക്ഷണം ഒക്കെ കഴിച്ചു.
ഞാനും ചേട്ടനും കുറെ കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു. രാത്രി 9.30 ആയപ്പോൾ ചേട്ടൻ ടാബ്ലെറ്‌സ് കഴിച്ചു കിടന്നു. ഞാൻ എന്റെ റൂമിലേക്ക് വന്നു വാതിൽ കുറ്റി ഇട്ട് കിടന്നു.
ഉറക്കത്തിലേക്ക് വഴുതിപോയ ഞാൻ വാതിലിൽ തട്ട് കേട്ടാണ് എഴുന്നേറ്റത്. സമയം 11 മണി. ഞാൻ വാതിൽ തുറന്നപ്പോൾ ചേട്ടത്തി . ചേട്ടത്തി അകത്തു കയറി വാതിൽ ചാരി.
,, ചേട്ടൻ ഉറങ്ങിയോ
,, ടാബ്ലെറ്‌സ് നല്ല ഡോസ് ഉള്ളത് ആണ് ഇനി രാവിലെ എഴുന്നേൽക്കുള്ളു.
,, എന്താ ഏട്ടത്തി ഇതൊക്കെ എനിക്ക് ഒന്നും വുസ്വാസിക്കാൻ പറ്റുന്നില്ല.
,, ഞാൻ എല്ലാം പറയാം.
അന്ന് ഞങ്ങളെ നിങ്ങളുടെ അച്ഛൻ ഇറക്കി വിട്ട് ഞങ്ങൾ നേരെ
💬 Comments
View all comments