Chapter Title : ചേട്ടന്റെ ഭാര്യ [എഴുത്താണി]
ഒരിക്കൽ ഏട്ടത്തിയുടെ വീട്ടിൽ പോയപ്പോഴും. എന്നെ കാണാൻ ചേട്ടൻ ഹോസ്പിറ്റലിൽ വന്നെങ്കിലും ചേച്ചിയെ കൊണ്ടുവന്നില്ലായിരുന്നു വീടുമുഴുവൻ നോക്കിയിട്ടും ഏട്ടനെയും ഏട്ടത്തിയെയും കണ്ടില്ല
"അമ്മേ ഏട്ടനെവിടെ ? "
അവര് എന്റെ വീട്ടിലോട്ട് വിരുന്നിന് പോയതാടാ രാത്രിയെ വരൂ നീ ചെന്ന് കൂളിക്ക്. അച്ഛനോട് ആ കൈയിൽ ഈ കവർ കെട്ടിത്തരാൻ പറ കുളിക്കുമ്പോൾ നനയണ്ട . ഞാൻ ചൂടുവെള്ളം എടുത്ത് വെക്കാം എന്നും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി
കുളിയൊക്കെ കഴിഞ്ഞ് ഭക്ഷണവും അതിനു ശേഷമുള്ള മരുന്നും കഴിച്ച് ഞാൻ മുകളിലത്തെ നിലയിലേക്ക് പോയി ഫോണും നോക്കി ചുമ്മാ ഒന്ന കിടന്നതാണ് മരുന്നിന്റെ ക്ഷീണം കൊണ്ട് പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി .
കിഴക്ക് സൂര്യദുനിച്ചിട്ടും പൂവൻ കോഴി കൂവിയിട്ടും മനുവിന്റെ കണ്ണുകൾ മാത്രം തുറന്നില്ല ഉറക്കത്തിന്റെ രസചരട് പൊട്ടിച്ചുകൊണ്ട് ഡോറിൽ ടും ടും ടും എന്ന ശബ്ദം മുഴങ്ങി ഞാൻ ഒന്ന് ചരിഞ്ഞ് കിടന്നു ടും ടും ടും വീണ്ടും അലോസരപ്പെടുത്തുന്ന ആ ശബ്ദം പക്ഷേ പിന്നെ കേട്ട ശബ്ദം എന്ററെ കാതുകൾക്ക് അത്ര പരിചിതമായിരുന്നില്ല
"ഡാ മനു എഴുനേൽക്ക് എന്തൊരു ഉറക്കാ ഇത് "
മനു കണ്ണുകൾ തിരുമ്മി മെല്ലെ എഴുന്നേറ്റു ഉടുത്തിരുന്ന കൈലി അഴിഞ്ഞിരുന്നു അതെടുത്ത് ഉടുത്ത് ഡോറ് തുറന്നു മുന്നിൽ രേഷ്മചേച്ചി
ഗുഡ് മോർണിങ്ങ് മനു ചേച്ചിയെ നോക്കി ഒരു പുഞ്ചിരി പാസാക്കി കൊണ്ട് പറഞ്ഞു
മോർണിങ്ങോ സമയം എത്രയായിന്നാ നിന്റെ വിചാരം ഏട്ടത്തി ചിരിച്ച് കൊണ്ട് ചോദിച്ചു
ഞാൻ ക്ലോക്കിലേക്ക് നോക്കി ഏട്ടത്തി പറഞ്ഞത് ശരിയാണ് 11 മണി കഴിഞ്ഞിരിക്കുന്നു
എങ്ങനെയുണ്ട കൈക്ക് വേദനയുണ്ടോ ഇപ്പോ
ഇല്ല ചേച്ചി കുറവുണ്ട്
ഉം നീ പോയി പല്ല് തേക്ക് ഞാൻ ചായ എടുത്തു വെക്കാം എന്നും പറഞ്ഞ് ഏട്ടത്തി താഴേക്ക് പോയി
മരുന്നു കഴിച്ചതുകൊണ്ടോ എന്തോ നല്ല വിശപ്പ ഉണ്ടായിരുന്നു ഞാൻ പെട്ടന്ന് പല്ലും തേച്ച് മുഖവും കഴുകി ഒരു ബർമുഡയും ഷർട്ടു് എടുത്തിട്ട് താഴേക്ക് ഇറങ്ങി
അമ്മേ ഞാൻ വിളിച്ചു
അമ്മ രാവിലെ തന്നെ ജോലിക്ക് പോയടാ ഇന്നാ നീ ഇത് കഴിക്ക
💬 Comments
View all comments