0%

Chapter Title : ചേട്ടത്തി ഗീത [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 11.6K

ഒന്നു അർത്ഥവത്തായി മൂളി. അതവനു കൊണ്ടു.
“നീ ഉത്സവത്തിനു വരുന്നുണ്ടോ??..” അവന്റെ ശങ്ക മാറ്റാൻ അവൾ വെറുതെ ചോദിച്ചു.
അവൻ ഇല്ലാന്ന് പറഞ്ഞു. ശേഷം ഗീത ഇറങ്ങി.
എന്നാലും ചേട്ടത്തിയുടെ ആ മൂളൽ അവനു അത്ര പന്തിയായിട്ട് തോന്നിയില്ല.. ചേച്ചിക്കെന്തോ മനസിലായിട്ടുണ്ടെന്നു അവനു തോന്നി. തന്നോട് പറയാതെ പോയതാണ്. ഇനി അമ്മയോടോ മറ്റൊ പറയുമോ.. ചേട്ടനോ മറ്റോ അറിയുമോ. അവനു വല്ലാതെ പേടി കൂടി തുടങ്ങി. വീണ്ടും നാട് വിട്ടാലോ എന്നവൻ ചിന്തിച്ചു. ആ നിമിഷത്തെ ശപിക്കുകയും ചെയ്തു. ഇനി അവർ ഇങ്ങു വരാതെ ക്ഷമയില്ല.. എന്നാൽ അറിഞ്ഞിട്ട് ആണു വരുന്നതെങ്കിൽ ഭൂമി പിളർന്നു പോകുന്നതാണ് നല്ലത്. അവന്റെ ചിന്തകൾ കാട് കയറി. ഇരിപ്പും നിൽപ്പും ഉറച്ചില്ല.
അവന്റെ പിരിമുറുക്കത്തിനു വിരാമം ഇട്ടുകൊണ്ട് അവർ ഇങ്ങെത്തി. എന്നാൽ രണ്ടാളുടെയും പെരുമാറ്റത്തിൽ യാതൊരു മാറ്റവും ഇല്ല. എങ്കിൽ ചേച്ചിക്ക് ഒന്നും മനസിലായിട്ടില്ല എന്നവൻ കരുതി. വേറെ സംസാരത്തിനൊന്നും നില്കാതെ ഭക്ഷണം കഴിച് വേഗം അവൻ റൂമിലേക്ക് കയറി. പിറ്റേന്ന് രാവിലെയും അവനു അഭിമുഖീകരിക്കാൻ മടിയുണ്ടായിരുന്നു. എന്നാൽ ചേട്ടത്തിക്ക് ഒന്നും മനസിലായിട്ടില്ല എന്ന വിചാരം അല്പം ആശ്വാസം നൽകി. പക്ഷെ ചെറുക്കന്റെ ഒരു ഉൾവലി ഗീതക്ക് മനസിലായിരുന്നു. ചെക്കന് അതിബുദ്ധിയൊന്നും തോന്നേണ്ട എന്ന് കരുതി കൂടുതൽ ഒന്നും പറയാനോ ചോദിക്കാനോ പോയില്ല.
അന്ന് ഉച്ച കഴിഞ്ഞ് മനു മെല്ലെ പറമ്പിലൂടെ നടന്നു വയലിന്റെ ഭാഗത്തു പോയിരുന്നു. വീട്ടിൽ ന്നു ഇന്ന് ഉത്സവത്തിന് പോകാൻ പറഞ്ഞാൽ ഒഴികഴിവ് പറയാൻ കഴിയില്ല. കാരണം ചേട്ടത്തിക്ക് എന്തായാലും സംശയം കുടുങ്ങും. എന്തെങ്കിലും ഒപ്പിക്കുമെന്ന് ചിന്തിക്കും.

💬 Comments

View all comments