0%

Chapter Title : ചേട്ടത്തി ഗീത 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 12.1K

നിരപ്പാക്കിയ പറമ്പിലൂടെ നടക്കുമ്പോൾ ചേട്ടത്തിയുടെ മുലകൾ താളത്തിൽ ഉയർന്നു താണു. പലരുടെയും കണ്ണുകൾ അതിനനുസരിച്ചു നീങ്ങുന്നതും ഞാൻ കണ്ടു. ഞങ്ങൾ വേഗം നടന്ന് കസേരയിൽ പോയിരുന്നു. ആളുകൾ വന്നു ഇരിക്കാൻ തുടങ്ങുന്നതേ ഉള്ളു.
എന്തെങ്കിലും പറഞ് ചേച്ചിയോട് മുട്ടാൻ വെമ്പി നിന്നു മനസ്സുമുറുകിയപ്പോൾ അവസാനം ക്ഷമ വിട്ടു ഞാൻ മുൻകയ്യെടുത്തു.
“ചേച്ചിക്ക് ഈ ഷാൾ താഴ്ത്തി ഇട്ടൂടെ??”
“എന്തെ??” അവൾ അവനു നേരെ തിരിഞ്ഞു ചോദിച്ചു.
“ഏയ്യ് ഒന്നുമില്ല.. കുറെ ആളുകൾ ഉള്ളതല്ലേ.. വഷളന്മാരൊക്കെ ഉണ്ടാകും..”
അത് കേട്ട് ചേട്ടത്തി കുലുങ്ങി ചിരിച്ചു.
“അതെയോ??..” ഗീത അവനെ ഒന്നാക്കി.
“എന്തെ ചേച്ചി ചിരിക്കുന്നത്??” ദേഷ്യം വന്ന ഞാൻ ചോദിച്ചു.
“അതിലെന്താ നിനക്ക്?? എന്നെയല്ല നോക്കുനെ.. നിനക്ക് പൊസ്സസീവ്നെസ്സ് അടിക്കുന്നുണ്ടോ??”
“ഓ അതൊന്നുമല്ല വെറുതെ എന്തിനാ ആൾക്കാരുടെ കൺട്രോൾ കളയുന്നെ???..”
“ആ.. ആ... അങ്ങനെ പറ.. സത്യം പറ നി എന്റെ അവിടെയും നോക്കിയാണോ ഇത്രവരെ നിന്നത്??..”
“അയ്യോ അല്ല.. ഞാൻ പറഞ്ഞതാ..”
“ഒലക്ക... സത്യം പറ..”
“അത് പിന്നെ...”
“അത് പിന്നെ പറ....”
“ഉം..” അവൻ നാണിച്ചു തല താഴ്ത്തി..
“അമ്പട ചെക്കന്റെ നാണം കണ്ടില്ലേ... എന്നിട്ട് നിന്റെ കണ്ട്രോൾ പോയോ..??”
“ആ പോയി..” കാര്യങ്ങൾ ട്രാക്കിലേക്ക് വരുന്നത് പോലെ തോന്നിയ ഞാൻ ഇളിച്ചു കൊണ്ട് പറഞ്ഞു.
“അയ്യടാ.. പോയാൽ എന്താ ചെയ്യാ??”
“ഒന്നു പോ ചേച്ചി..” ഞാനൊരല്പം ഗമയിട്ട് സ്റ്റേജ് നു നേരെ തിരിഞ്ഞിരുന്നു.
“പറ ചെക്കാ...” ചേച്ചി വിടാൻ ഭാവമില്ല..
“പിടിക്കണം..” ഞൻ ചമ്മലോട് കൂടി ഇളിച്ചു കൊണ്ട് പറഞ്ഞു.
“അയ്യട!...” ചെക്കന്റെ പൂതി.

💬 Comments

View all comments