Chapter Title : ചേട്ടത്തിയമ്മയുടെ ചക്ക [അഞ്ഞൂറാൻ]
എന്ന് ഞാൻ പറഞ്ഞു. കുറച്ച് കഴിഞ്ഞു സീന വന്നു വീണ്ടും പറഞ്ഞു കുളിച്ചാൽ ഫുഡ് എടുത്തു വെക്കായിരുന്നു എന്ന്. എനിക്ക് എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി. എന്നെ കുളിപ്പിക്കാൻ സീനക്ക്ഒരു ധൃതി. അമ്മ റൂമിൽ കിടപ്പാണ്. എഴുന്നേൽക്കണമെങ്കിൽ ഹെല്പ് വേണം. ഗുളികയും കഴിച്ച് അമ്മ ഇപ്പോൾ ഉറങ്ങിയിട്ടുണ്ട്. കാര്യം ഒന്നറിയണമല്ലോ? ഞാൻ കുളിക്കാം എന്നും പറഞ്ഞു മുകളിൽ പോയി. സീന ഏതായാലും പുറത്തോട്ടു പോകില്ല. പിന്നെ വീട്ടിൽ എന്നെ ഒഴിവാക്കി എന്ത് ചെയ്യാൻ? ഞാനാലോചിച്ചു. ഞാൻ കേൾക്കാതെ അത്യാവശ്യം ഫോൺ? അത് തന്നെ. ഞാൻ ബാത്റൂമിൽ കയറി ഷവർ ഓൺ ആക്കിയിട്ടു ഒരു പാട്ടൊക്കെ പാടി നിന്നു. സീന താഴെ നിന്നു എന്നെ മാറ്റാനായിരുന്നു പ്ലാൻ എങ്കിൽ ഇടയ്ക്കു മുകളിൽ വന്നു ചെക്ക് ചെയ്യും എന്ന് എനിക്കറിയാമായിരുന്നു. ഒരു അഞ്ചു മിനുട്ട് കഴിഞ്ഞു ഞാൻ ഷവർ ഓഫ് ചെയ്യാതെ പതിയെ താഴെയിറങ്ങിച്ചെന്നു.
ടീവി ഓൺ ആണ്. സീനയുടെ റൂമിന്റെ വാതിക്കൽ ചെന്നപ്പോൾ അകത്തു നിന്നു പതിയെ സംസാരം കേൾക്കാം. എടീ നീ നാളെ ഉച്ച കഴിഞ്ഞു വാ. വരുണിനെ ഞാൻ മാറ്റിയേക്കാം. നമുക്ക് ഒരു അര മണിക്കൂർ പോരെ. നീ വരുമ്പോൾ കഴിഞ്ഞ ദിവസം നീ വാങ്ങിയെന്നു പറഞ്ഞ ആ ചുരിദാറും കൂടെ എടുത്തോ. നേരിട്ട് കണ്ടു നോക്കിയിട്ടു വാങ്ങാം. അപ്പോൾ നാളെ 2 മണി ആകുമ്പോഴേക്കും പോരെ. ഇതൊക്കെയാണ് സീന ഫോണിൽ പറഞ്ഞത്. ബാക്കി കുറെ കാര്യങ്ങൾ കേൾക്കാൻ നിൽക്കാതെ ഞാൻ മുകളിലോട്ടു പോയി. ശെരിക്കും കുളിച്ച് താഴെ ചെന്നപ്പോൾ സീന ടീവി കാണുന്നു.
💬 Comments
View all comments