Chapter Title : ചേട്ടത്തിയുടെ രണ്ടാംഭാര്യ [Shamna]
പോലും എവിടെയും കാണാനില്ല
നിനക്ക് പിരിയടും വരാറുണ്ടോ ഡോക്ടർ കളിയാക്കി ചോദിച്ചു
എൻറെ തലകുനിഞ്ഞു പോയി
സോറി രാജീവ്. ഞാനൊന്ന് തമാശക്ക് ചോദിച്ചതാ. ഇത്രയും മാറ്റം കണ്ടപ്പോൾ
അപ്പോൾ എനിക്ക് ഇനി പഴയ ജീവിതത്തിലോട്ട് മാറിപ്പോകാൻ പറ്റില്ല ?
ഇന്ന് സയൻസിനെ സാധ്യമാകാത്ത ഒന്നുമില്ല രാജീവ്. പക്ഷേ ചിലവാണ് പ്രശ്നം. നല്ല ഒരു സംഖ്യ തന്നെ വരും ഈ ഹോർമോൺ ബാലൻസ് പ്രശ്നങ്ങൾ ശരിയാക്കി എടുക്കാൻ
ഡോക്ടർ ദീപ്തിയോട് അകത്തോട്ട് വരാൻ പറഞ്ഞു
ഡോക്ടർ എല്ലാ കാര്യങ്ങളും അവളോട് വിശദീകരിച്ചു
എന്താ പറ്റി ഇത്ര ചെലവ് ഒക്കെ വഹിക്കാൻ നീ തയ്യാറാണോ' എന്തായാലും നീ പൈസ അടക്കേണ്ടി വരുമല്ലോ രാജീവിന് ഇപ്പോൾ പറയത്തക്ക ജോലി ഒന്നും ഇല്ലാത്തതിനാൽ
ഞാൻ ആലോചിച്ചിട്ട് പറയാം സുഹാസിനി '
ശരി. എന്താണെങ്കിലും വിളിച്ചാൽ മതി. ആ പിന്നെ ദീപ്തി രാജീവിനെ കൊണ്ട് വെയിറ്റ് ഉള്ള സാധനങ്ങളൊന്നും എടുപ്പിക്കരുത് പണ്ടത്തെപ്പോലെ , അവൻറെ ബോഡി ഇപ്പോ നമ്മുടെയൊക്കെ പോലെയാണ് ' ഒരു സ്ത്രീ ചെയ്യുന്ന കാര്യങ്ങളെ അവനും ഇപ്പോൾ ചെയ്യാൻ പറ്റൂ.
ദീപ്തി തലകുലുക്കി സമ്മതിച്ചു.
എങ്കിൽ ഡോക്ടർ ഞങ്ങൾ ഇറങ്ങട്ടെ
ഞാൻ തലകുനിച്ച് അവിടെനിന്ന് ഇറങ്ങി. ദീപ്തിക്ക് പിന്നിലായി നടന്നു
ദീപ്തി പാർക്കിങ്ങിൽ നിന്ന് കാറെടുത്ത് വന്നു. ഞാൻ കോഡ്രൈവർ സീറ്റിലോട്ട് കയറി.
കാറിൽ കയറിയതും അവൾ എന്നെ നോക്കി
നിനക്ക് വിഷമം ഉണ്ടോ നിനക്ക് തോന്നുന്നുണ്ടോ ഞാനാണ് നിന്നെ ഈ ഒരു അവസ്ഥയിൽ ആക്കിയത് എന്ന്
ഞാനൊന്നും മിണ്ടാതെ അടിയിലോട്ട് നോക്കിയിരുന്നു
അവൾ എൻറെ മുഖം ശക്തിയായി പിടിച്ച് തിരിച്ച്
💬 Comments
View all comments