Comments
കൊറച്ചു കുടി പേജ് കുട്ടണം കൊള്ളാം നല്ലസ്റ്റോറി അടുത്ത പാർട്ട് ഉടനെ കാണുമോ ❤❤❤❤
വേഗം സുഖം പ്രാപിക്കട്ടെ ? പിന്നെ ഈ ഭാഗവും നന്നായിട്ടുണ്ട്. പേജ് കൂട്ടാൻ നോക്കു. വായിച്ചു വരുമ്പോൾ പെട്ടെന്ന് തീരുന്നു... അടുത്ത പാർട്ട് അൽപ്പം വിസ്‌തരിച്ചെഴുതൂ...
ഒന്നും പറയാനില്ല മുത്തേ.. just awesome....
നല്ല കഥ നന്നായിട്ടുണ്ട് ഇനിയും തുടരുക പേജ് കുറച്ചുകൂടി കൂടി എഴുതുക