0%

Chapter Title : ചിക്കുട്ടന്റെ സ്വർഗം [ജാങ്കോ]

Author : Kambikathakal Read All Parts 1.3K

ആയി ജോലി ചെയ്യുന്നു പേരു രേഷ്മ. പിന്നെയുള്ളത് അമ്മയാണു അമ്മ വീടിനടുത്തുള്ള ഒരു അലമാരകമ്പനിയില്‍ ജോലി ചെയ്യുന്നു അപ്പോള്‍ ഇതാണു എന്റെ കൊച്ചു കുടുംബം
എന്റെ കഥ തുടങ്ങുന്നത് ഒരു വര്‍ഷം മുന്‍പുള്ള കോരിച്ചൊരിയുന്ന മഴയുള്ള ഒരു ജൂലൈ മാസം ആണു ആഹ് സമയം ഞാന്‍ പ്ലസ് ടൂ എക്‌സാമൊക്കെ കഴിഞ്ഞു റിസള്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു വേറെ പ്രത്യേകിച്ചു പണി ഒന്നും ഇല്ലാത്തതിനാലാണു അമ്മയോട് വീടുകളില്‍ പത്രം ഇടാന്‍ പൊയ്‌ക്കോട്ടേ എന്നു ചോദിച്ചത് പക്ഷേ അമ്മ അതിനു സമ്മതിച്ചില്ല പിന്നെ ഞാന്‍ നിര്‍ബന്ധം പിടിക്കാനും പോയില്ല അതു പണ്ടു മുതലെയുള്ള ഒരു ശീലമാണു അമ്മ വേണ്ടാ എന്നു പറയുന്ന ഒന്നും തന്നെ പിന്നെ ഒരിക്കലും ഞാന്‍ ചെയ്യില്ല. ചെയ്യില്ല എന്നു മാത്രം അല്ല പിന്നെ അതേ കുറിച്ചു ഓര്‍ക്കുകപോലുമില്ല കാരണം ഞാന്‍ ഞാന്‍ ഈ ലോകത്ത് ആരെയെങ്കിലും ജീവനു തുല്യം സ്‌നേഹിക്കുന്നുണ്ടങ്കില്‍ അതു എന്റെ അമ്മയെ മാത്രം ആണു അത്രയേറെ കഷ്ട്ടപ്പെട്ടിട്ടാണു അമ്മ എന്നെയും ചേച്ചിയേയും വളത്തി ഇത്രയും ആക്കിയത് എനിക്ക് ആകെയുള്ള ഒരു കൂട്ടുകാരന്‍ എന്നു പറയുന്നത് അരുണ്‍ ആണു അതിന്റെ അര്‍ത്ഥം അമ്മക്ക് അവനെ മാത്രമേ വിശ്വാസമുള്ളു എന്നാണു. ഒരു സിനിമക്കൊക്കെ പോകണം എങ്കില്‍ അമ്മ അരൂന്റെ കൂടെ മാത്രമെ വിടു അതിപ്പോള്‍ സിനിമക്കല്ല എവിടേക്കായാലും
അന്നൊരു ശനിയാഴ്ച്ച ദിവസം ആയിരുന്നു എന്റെ ജീവിതത്തില്‍ ശനിയാഴ്ച്ച ദിവസങ്ങള്‍ക്കൊരു പ്രത്യേകതയുണ്ട് കാരണം അമ്മക്ക് കമ്പനിയില്‍ നിന്നും പണിക്കൂലി കിട്ടുന്നത്ശനിയാഴ്ച്ച ദിവസങ്ങളില്‍ ആണു അന്നു അമ്മ പണി കഴിഞ്ഞു കമ്പനിയില്‍ നിന്നും വരുന്നത് കാണാന്‍ തന്നെ ഒരു രസമാണു

💬 Comments

View all comments