0%

Chapter Title : ചിക്സ് ഓഫ് മെക്സിക്കോ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 5.2K

കയ്യിലെ കത്തികൊണ്ട് വീശിയതും മറ്റവൻ ഒഴിഞ്ഞുമാറി. പക്ഷെ കത്തി എന്റെ വണ്ടിയുടെ പെയിന്റിൽ ഉരഞ്ഞു, നീളത്തിൽ ഒന്നു വരഞ്ഞു. എനിക്ക് ദേഷ്യം വന്നപ്പോ രണ്ടിനെയും ഞാനടിച്ചു. അത് കണ്ടുകൊണ്ടാ ഈ CI അന്നേരം ജീപ്പിൽ വന്നത്, അപ്പൊ പിന്നെ എന്നെയും കൂടെ ജീപ്പിൽ കേറാൻ പറഞ്ഞു, ഞാൻ കേറിയില്ല. മാത്രമല്ല അവനോടു എന്തോ പറഞ്ഞപ്പോ ഡയലോഗും അടിച്ചു. അങ്ങനെയാണ് ഞങ്ങൾ തമ്മിൽ ശത്രുതയായത്, ഞാനൊരു ലോയർ ആയതുകൊണ്ട് അയാളുടെ നമ്പർ ഒന്നും എന്റെയടുത്തേൽകില്ല”

“ഏട്ടനിപ്പോൾ കോടതിയിലൊന്നും പോകാറില്ലേ.”

“ഹേ അതൊക്കെ ഞാൻ അന്നത്തോടെ വിട്ടു മൃദൂ....” ഞങ്ങൾ കഴിക്കുന്നത് തുടർന്നു. ഭക്ഷണം രണ്ടാൾക്കും ഇഷ്ടമായെന്നും എനിക്ക് തോന്നി.

“സാർ, അമ്മാ എൻ അണ്ണാ ന്നു കൂപ്ടുത്”

“യതൊന്നുമില്ല, കോളേജിലെ എന്നോട് ജൂനിയർ താ മൃദുല അതിനാൽ.”

“ഓ അപ്പുഡിയാ, സരി സതീഷ് അണ്ണന് നാൻ സാപ്പാട് കൊടുത്തിട്ട് വരട്ടുമാ.”

“ഉം!”

ചിന്നമ്മു ചോറും മീനും വാഴയിലയിൽ പൊതിഞ്ഞു അവൾക്ക് തൂക്കുപാത്രത്തിൽ കഞ്ഞിയും ആയി തോട്ടത്തിലേക്ക് അവൾ പുറപ്പെട്ടു. അവർക്ക് രണ്ടാൾക്കും തോട്ടത്തിൽ തന്നെ ചായ്പുണ്ട്, ഓലമേഞ്ഞതാണ്. നല്ല തണുപ്പാണ് അവിടെയിരിക്കാൻ.

വൈകീട്ടായപ്പോൾ ഞാൻ ഏലയ്ക്ക ചായ ഇട്ടുകൊണ്ട് ഗാർഡനിലെക്ക് വന്നു. മീരയും മൃദുലയും കൂടെ ഷട്ടിൽ കോർട്ട് കെട്ടുന്ന തിരക്കിൽ ആയിരുന്നു. സതീശനും കൂടെയുണ്ട്. മുൻപ് ഞാൻ ഈ സ്‌ഥലം വാങ്ങിച്ചപ്പോൾ ഇതൊരു റിസോർട് ആക്കി ഗെസ്റ്റുകളെ കൊണ്ട് വരണം എന്നൊക്കെ വിചാരിച്ചതാണ്. അതിന്റെ ഭാഗമായാണ് ഈ ഷട്ടിൽ നെറ്റ് വാങ്ങിച്ചത്. ഇവിടെ നിന്നും അഞ്ചു കിലോമീറ്റർ പോയാൽ ഷട്ടിൽ കിറ്റും കിട്ടും, ഞാൻ സണ്ണിച്ചനോട് അത്

💬 Comments

View all comments