0%

Chapter Title : ചിക്സ് ഓഫ് മെക്സിക്കോ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 5.2K

എങ്കിലും കാര്യങ്ങൾ നടക്കുന്നുണ്ട്. അപ്പോഴേക്കും മീര ഉണരുമെന്നു തോന്നി.

ബ്രെക്ഫാസ്റ്റിനു അപ്പവും ചിക്കൻ സ്റ്റു ആയിരുന്നു, മൃദുല കുളിച്ചു റെഡിയായെങ്കിലും മീരയും കൂടെ വന്നിട്ട് അവരൊന്നിച്ചു കഴിക്കാമെന്നു പറഞ്ഞു. അങ്ങനെ ഞാൻ കഴിച്ചു പാതിയായപ്പോൾ മീരയും എത്തി.

“ഹലോ ഞങ്ങളേം കൂടെ വെയിറ്റ് ചെയ്തുടെ.!”

“തോട്ടത്തിലേക്കു പോണം മീരേ.”

“ഉം ….ഒരു മര്യാദയില്ലാത്ത സ്വഭാവം!”

“നീ പോത്തുപോലെ കിടന്നുറങ്ങീട്ട്, എന്നെ പറയുന്നോടി കാന്താരി”

അവളെന്നെയൊരു നോട്ടം നോക്കി. പറയല്ലേ എന്ന് കണ്ണുകൊണ്ടു ചേഷ്ടയും കാണിച്ചു. എനിക്ക് ചിരി വന്നിരുന്നു.

കഴിച്ചശേഷം ഞാൻ തിരികെ തോട്ടത്തിലേക്ക് നടക്കാൻ തുടങ്ങി. പകുതി ദൂരമായതേയുള്ളു.

“നിക്ക് ഞനുമുണ്ട്!!” എന്നും പറഞ്ഞു പിറകിലായി മീര നടക്കുന്നു, അവളൊരു ലൂസ് സ്കൈ ബ്ലൂ ടോപ്പും ബ്ലാക്ക് കുട്ടി നിക്കറും ആണ് വേഷം. അവളുടെ ദേഹത്ത് നിന്നും വിശിഷ്ടമായ മണം വരുന്നുണ്ട്, ഈ രൂപത്തിൽ കണ്ടാൽ പണിക്കാർ എല്ലാരും ഇവളെ നോക്കുമല്ലോ എന്നോർത്തപ്പോൾ എന്തോ ഒരിത്. പക്ഷെ അവളെ ഭരിക്കാൻ നോക്കിയാൽ അവള് പിണങ്ങും.

“വാ” ഞാനും അവളെ കൂടെ കൂട്ടി.

“ഞാനാദ്യമായിട്ട് ഒരു സത്യം പറയട്ടെ.”

ഓടിയ കിതപ്പ് മാറിയപ്പോൾ അവൾ പറയാൻ തുടങ്ങി.

“അപ്പൊ ഇത്രേം നാളും…?!!”

“പറഞ്ഞതൊക്കെ നുണയാണെന്നാണോ?! ചോദിയ്ക്കാൻ വരുന്നേ?!”

“ഉം, അതെ”

“അങ്കിൾ ശെരിക്കും ഒരു കേമൻ വക്കീൽ തന്നെയാട്ടോ. സമ്മതിച്ചു.”

“അതെന്തേ ? നിന്റെ കള്ളത്തരം കയ്യോടെ പിടിച്ചതുകൊണ്ടാണോ.”

“ഉം!” ചമ്മലോടെ മീര ഒരു ചിരി സമ്മാനിച്ചു. എനിക്ക് കൊതിപൂണ്ടു. കുറച്ചു നേരം ഞങ്ങൾ പരസ്പരം നോക്കി ചിരിക്കമാത്രം ചെയ്തു. പതിയെ നടത്തത്തിന്റെ വേഗത പകുതിയാക്കി ഞാൻ

💬 Comments

View all comments