0%

Chapter Title : ചിക്സ് ഓഫ് മെക്സിക്കോ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 5.3K

വീട്ടിലേക്ക് ഇറങ്ങിയാൽ മതിയെന്നും പറഞ്ഞു. ആയതിനാൽ ഞാൻ ഗാർഡനിൽ ചെടികളെയൊക്കെ നനച്ചുകൊണ്ടിരുന്നു.

സണ്ണി അവന്റെ ബുള്ളെറ്റ് ഓടിച്ചു ഉമ്മറത്തേക്ക് ഇരച്ചു വന്നു നിന്നു. അവന്റെകൂടെ കുറച്ചു നേരം സംസാരിച്ചശേഷം ഞാനും അവനുംകൂടെ അങ്ങോട്ടേക്ക് നടന്നു. അവനു സ്മിതയെ കാണാനുള്ള പ്രവേശം മുഖത്ത് കാണാമായിരുന്നു.

അവരുടെ അതിഥി ആയിട്ട് ആദ്യമായി ഞാനവിടെയുള്ള സോഫായിലമർന്നു. എന്റെ റിസോർട്ടിനെ വെല്ലുന്ന തോന്നുമല്ല അവരുടെ വീട്. പിന്നെ ഇരുനില ആണ്. പൂന്തോട്ടവും മട്ടുപ്പാവുമുണ്ട്.

പൂച്ചയെ കയ്യിലെടുത്തു പിടിച്ചു ഞങ്ങൾക്കഭിമുഖമായി സോഫയിൽ ഇരിക്കുന്ന സ്മിതയുടെ മുഖത്താദ്യമായി ചിരി കണ്ടു. അവൾക്ക് അമ്മായിപ്പനെ അത്രയും ഭയവും ബഹുമാനവുമാണ്. അദ്ദേഹത്തിന്റെ ആതിഥേയ മര്യാദകൾ സ്വീകരിച്ചുകൊണ്ട് അവളുണ്ടാക്കിയ പാഷൻ ഫ്രൂട് ജൂസും കുടിച്ചു ഞങ്ങൾ സംസാരിച്ചിരുന്നു. മഞ്ഞു മൂടിയ അവരുടെ വീടിനു ചുറ്റും ഞങ്ങൾ ഒന്ന് നടക്കുകയും ചെയ്തു.

“സത്യത്തിൽ പേരകുട്ടിക്ക് മിഠയി വാങ്ങാൻ സൂപ്പർമാർകെറ്റിൽ കയറുമ്പോഴാണ് തന്നെ കാണുന്നത്, എന്തായാലും അത് നന്നായി…”

“അതെയതെ …”

സ്മിതയോടു കണ്ണുകൊണ്ടെന്നോ ആംഗ്യം കാണിക്കുന്ന സണ്ണിയോട് ഞാൻ മിണ്ടാതെയിരിക്കാൻ പറഞ്ഞു. അവൾ അവനു വളഞ്ഞോ എന്നെനിക്ക് തോന്നാതിരുന്നില്ല. അവിടെ നിന്നും ചെറിയ ലഘു ഭക്ഷണവും ആഹരിച്ച ശേഷം ഞങ്ങൾ തിരികെ നടന്നു. തിരികെ റിസോർട്ടിൽ എത്തിയതും മൃദുലയുടെ മുഖം വാടിയിരുന്നു. ഒരു പക്ഷെ സ്മിതയാവാം അതിനുള്ള കാരണമെന്നു ഞാനൂഹിച്ചു.

അടുക്കളയിൽ വെച്ച് മൃദുലയുടെ ഇടുപ്പിൽ ഒരു നുള്ളുകൊടുത്തതും ചിന്നമ്മു എന്നെ കളിയാക്കി. അവൾ കാണില്ലെന്ന് വിചാരിച്ചു പക്ഷെ അമളി പറ്റി. മൃദുലയുടെ മുഖത്തുള്ള ആ ചിരി തന്നെ ധാരാളമായിരുന്നു, ചുമ്മ പിണക്കം നടിക്കുകയാണ്…

രാത്രി ഏറെ വൈകിയിരുന്നു, ഞാൻ വിസ്കി

💬 Comments

View all comments