0%

Chapter Title : ചിക്സ് ഓഫ് മെക്സിക്കോ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 5.1K

ചിന്നമ്മുവിന്റെ മുഖം വിയർത്തിരുന്നു. മൂക്കുത്തിയിട്ട തമിഴ്‌നാടിന്റെ അഴകുള്ള കറുമ്പിയാണ്, നല്ലപോലെ പണിയെടുക്കും!

“ഇത് എന്നോട കോളേജിൽ പഠിച്ച ഫ്രണ്ട്! ആന എന്നെവിടെ വയസിൽ ചിന്നവ!”

“അപ്പുഡിയാ, കൊഞ്ചനാൽ ഇങ്ക ഇരുപ്പങ്ങളെ അപ്പൊ!”

“ആമം!” ഞങ്ങളുടെ തമിഴ് മനസിലാകാതെ മീരയും മൃദുലയും ഒരറ്റത്ത് നിന്നതും, എനിക്ക് ചിരിവന്നു. “ചിന്നമ്മു പൊയ്ക്കോ, തൊഴുത്തിലെ വേല ഇറുക്ക് ഇല്ലെയ.”

“സരിങ്ക സാർ!” അവൾ ചിരിച്ചുകൊണ്ട് വീട്ടിൽ നിന്നും പുറത്തേക്ക് ചെന്നു. മീര ചിന്നമ്മുന്റെ കിലുങ്ങുന്ന വെള്ളികൊലുസിലേക്ക് തന്നെ നോക്കി.

“ഇതാരാ ഏട്ടാ?”

“ഇതാണ് സതീശന്റെ ഭാര്യ ചിന്നമ്മു ഇവിടെ അടുത്തുള്ള ഊരിൽ നിന്നും ഉള്ളതാ, ഇവിടെയുള്ള പശുനെ നോക്കുന്നതൊക്കെ അവളാണ്.”

“അവളോടെന്തിനാ സിസ്റ്റർ ന്നു പറയാൻ മടി?!” ടേബിൾ കെട്ട് കാരറ്റ് കിടന്നിരുന്നു, ഫ്രഷ്! അതിലൊരെണ്ണം കടിച്ചുകൊണ്ട് ടേബിളിൽ കേറി ഇരിക്കാൻ മീരയൊരു ശ്രമം നടത്തി.

“അതമ്മ നിനക്ക് പറഞ്ഞു തരും!”

“അഹ് അതുപൊട്ടെ! അങ്കിളേ, വിശക്കുന്നു, എന്തേലും താ”

“ബ്രഡും മുട്ടയും പോരെ, ഉച്ചയ്ക്ക് ചോറും മീനും ആക്കാം.”

“ഉം ശെരി!” മീര തലയാട്ടി.

ബ്രെക്ഫാസ്റ്റിനുശേഷം അമ്മയും മോളും കൂടെ ബെഡ്‌റൂമിൽതന്നെയിരുന്നു. മൃദുല കാര്യങ്ങൾ വിശദമാക്കികൊടുത്തു. അവൾക്കത് മനസ്സിലായിക്കാണും, കാര്യം അവരെ സഹായിക്കുന്ന എനിക്കൊരു ബുദ്ധിമുട്ട് ഉണ്ടാക്കാൻ സ്വാഭാവികമായും ആരും ചിന്തിക്കല്ലലോ, പിന്നെ കാലങ്ങൾക്ക് മുന്നേ എന്റെ വാക്ക് കേൾക്കാതെ ഒരുതന്റെയൊപ്പം ഇറങ്ങിപ്പോയതിന്റെ മനഃസാക്ഷിക്കുത്തും കാണുമായിരിക്കും.

65 ഏക്കറോളം വരുന്ന ഈ തോട്ടത്തിൽ പലവിധ കൃഷികൾ ഉണ്ട്, സതീശൻ എല്ലാത്തിനും സഹായിയാണ് പിന്നെ സണ്ണിച്ചനും, സണ്ണിച്ചൻ ഇവിടെയുള്ള ലോക്കൽ നേതാവാണ്. C.I യെ എനിക്കും അവനും ഒരുപോലെ പിടിക്കില്ല, ആയതിനാൽ

💬 Comments

View all comments