0%

Chapter Title : ചില പിന്നാമ്പുറക്കഥകൾ 2 [സ്പൾബർ]

Author : Spulber Read All Parts 187.3K

പല്ലവി തന്നെ..

“ വേണ്ട… നിന്റേതല്ലല്ലോ,എന്റെ പാന്റിയല്ലേ… ഞാനതങ്ങ് സഹിച്ചു…”..

ആര്യയുടെ ശബ്ദത്തിലെ കാമക്കാറ്റ് കാർത്തൂനെ മാത്രമല്ല, രാവുണ്ണിയേയും ഞെട്ടിച്ചു..

“എന്താ നാത്തു ഉദ്ദേശിക്കുന്നത്… ?”..

കാർത്തു സംശയത്തോടെ ആര്യയെ നോക്കി..ആര്യയുടെ കവിളുകൾ തുടുക്കുന്നത് പേടിയോടെ കാർത്തു കണ്ടു..

“എടീ… ഈ സതിക്ക് ദാസണ്ണനെക്കാൾ ആരോഗ്യമുണ്ടല്ലേ…?”..

ആ ചോദ്യം എന്തിനെന്ന് രാവുണ്ണിക്ക് മനസിലായില്ലെങ്കിലും കാർത്തൂന് മനസിലായി..

“ഉണ്ടെങ്കിൽ… ?”..

കാർത്തു മുരണ്ടു…

“ഉണ്ടെങ്കിൽ… ഒന്നൂല്ല…”..

ആര്യ കാമത്തോടെ ഒന്ന് ചിരിച്ചു..

“നാത്തു ഇതെന്തിനുള്ള പുറപ്പാടാ… ?.

എന്റേട്ടനെ ചതിക്കാനോ… ?”..

“ ഒന്നും പറയാൻ പറ്റൂല കാർത്തൂ…”..

രാവുണ്ണി ജാഗരൂഗനായി.. അവർ പറയുന്നത് പൂർണമായും അയാൾക്ക് മനസിലായില്ല..എന്നാലും ആര്യ തന്റെ മകനെ ചതിക്കാനൊരുങ്ങുകയാണെന്ന് അയാൾക്ക് മനസിലായി.. അതെങ്ങിനെ..?..

“ദേ, ഞാനൊന്നും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല… നാത്തു എന്താന്ന് വെച്ചാ ചെയ്തോ…”..

“ഹ… അങ്ങനങ്ങ് പോയാലോ… നീയാണിതിന് കാരണക്കാരി… നീയാണെന്നെ പറഞ്ഞിളക്കിയത്… “..

“ ഞാനോ… ഞാനെന്ത് ചെയ്തു… ?”..

“ അത്… നീ പറഞ്ഞില്ലേ സത്യന്റെ തോളിൽ തൂങ്ങി പൊതിക്കാറുണ്ടെന്ന്… ?..അത് നല്ല സുഖമാന്ന് നീ പറഞ്ഞില്ലേ… ?..അപ്പോ എനിക്കും ഒരാഗ്രഹം… “..

“ അതിന്… ?”..

“ദാസണ്ണന് എന്നെ പൊക്കാനുള്ള ആരോഗ്യമില്ല… സതിക്ക് ഉണ്ട് താനും…”..

“ അത് കൊണ്ട്… ?”..

“ അത് കൊണ്ടൊന്നൂല്ല… “..

കാമം കയറി ആര്യയുടെ ശബ്ദം ചിലമ്പിച്ചിരുന്നു.. രാവുണ്ണി സ്തംഭിച്ച് നിൽക്കുകയാണ്..ആര്യ പറഞ്ഞത് അയാൾക്ക് പൂർണമായും മനസിലായി..തന്റെ മകൾ മരുമോന്റെ തോളിൽ തൂങ്ങി ഊഞ്ഞാലാടാറുണ്ട്..അതവൾ ആര്യയോട് പറഞ്ഞു..അപ്പോ ആര്യക്കും അങ്ങനെ ചെയ്യാൻ ഒരാഗ്രഹം..പക്ഷേ അതിനുള്ള ആരോഗ്യം ദാസനില്ല..ആരോഗ്യമുള്ള ഒരുത്തനെ തപ്പി

💬 Comments

View all comments