Chapter Title : ? ചില തിരിച്ചറിവുകൾ ? [LITTLE BOY]
പിന്നില്ലാതെ നീ വാ പെണ്ണെ പെട്ടെന്ന് ഇറങ്ങാം "
അവൾ കട്ടിലിൽ നിന്നിറങ്ങി റെഡി ആകാൻ പോയി...
ആ സമയത്താണ് അവനു ഒരു കാൾ വന്നത്..
സംസാരതിനിടക്ക് അവന്റെ മുഖം വലിഞ്ഞു മുറുകി..
" ശെരിടാ... ഞാൻ നോക്കിക്കോളാം ബാക്കി... താങ്ക്സ് "
ഇരുവരും റെഡി ആയി തോട്ടത്തിലൂടെ നടക്കാൻ തുടങ്ങി.... ഇടക്ക് പോലും അലെക്സിന്റെ കാര്യം അർച്ചന ചോദിക്കുന്നില്ലല്ലോ എന്ന് ഞാൻ ഓർത്തു "
പിന്നെ ഞാനും അവളെ ഓർമിപ്പിക്കാൻ പോയില്ല...
" ഏട്ട ഞാൻ മടുത്തു... ഇനിം ഉണ്ടോ " ഒരുപാട് നേരം ആയി നടക്കാൻ തുടങ്ങിയിട്ട് ഇതുവരെ സ്ഥലം എത്തിയിട്ടും ഇല്ല.
" കുറച്ചു കൂടി ഉണ്ട് വാ.. " അവളുടെ കൈ ചേർത്ത് ഞാൻ നടന്നു...
കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഒന്നു നിന്നു.. അവളുടെ കണ്ണുകളിൽ കൗതുകം തെളിഞ്ഞു വന്നു....
തോട്ടത്തിന്റെ നടുക്കായി ചെറിയ കാടുപോലുള്ള സ്ഥലം അതിന്റെ ഉള്ളിൽ ആയി ഒരു വെള്ളച്ചാട്ടം...
മലയിൽ നിന്ന് ചെറു അരുവിപോലെ ചാടുന്ന വെള്ളം... താഴെ ഒരു കുളം പോലെ രൂപപെട്ടിട്ടും ഉണ്ട്.. വലിയ ആഴം ഇല്ല..
ഞാൻ പയ്യെ ഡ്രെസ്സ് എല്ലാം ഊരി വെള്ളത്തിൽ ഇറങ്ങി നിന്നും.. എന്നിട്ട് അവളെ വിളിച്ചു..
" ഒരു ഷഡി എങ്കിലും ഇട് ചെക്ക ആരേലും കാണും.. അവൾ നാണത്തോടെ പറഞ്ഞു...
" അതിനു ഇവിടെ നമ്മൾ മാത്രമെ ഒള്ളു എന്റെ മണ്ടൂസെ " ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..
" വാ ഇറങ്ങു "
" ഞാൻ വേറെ ഡ്രെസ്സ് ഒന്നും എടുത്തിട്ടില്ല.. ഇത് നനയും...
💬 Comments
View all comments