Chapter Title : ? ചില തിരിച്ചറിവുകൾ ? [LITTLE BOY]
അവൻ എന്നോട് ചോദിച്ചു..
" അമലെ എന്നെ ഒന്നു സഹായിക്കാമോ "
ഞാൻ എന്തെന്ന ഭാവത്തിൽ അവനെ നോക്കി..
"നിനക്ക് എനിക്കൊരു കുഞ്ഞിനെ തരാമോ? "
"ദേ വെള്ളം അടിച്ചിട്ട് അനാവശ്യം പറയരുത്.."
" വെള്ളത്തിൽ അല്ലേടാ അമലെ.... എനിക്കു മുമ്പിൽ വേറെ വഴി ഇല്ല... പുറത്ത് ആരോടെങ്കിലും പറയാൻ പറ്റുമോ? "
അതും പറഞ്ഞു എന്റെ കാല്പിടിച്ചു കരഞ്ഞു അവൻ...
എനിക്കു എന്തോ പോലെ തോന്നി.. ഞാൻ വേകം അവന്റെ കൈതട്ടി മാറ്റി എണിയിറ്റു പോയി...
പിന്നീടുള്ള ദിവസങ്ങളിൽ അവൻ ഇതും പറഞ്ഞു എന്റെ പുറകെ ആയിരുന്നു... അവസാനം മനസില്ലാ മനസോടെ എനിക്കു സമ്മതിക്കേണ്ടി വന്നു...
"ഇച്ചായൻ എന്താ ഈ പറയാണെ ഞാൻ എങ്ങനയാ മറ്റൊരാളോടപ്പം..."
അർച്ചനയോട് അമലിന്റെ കാര്യം പറഞ്ഞപ്പോൾ ഉണ്ടായ അവളുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു
അമലാനാണ് ഞങ്ങളെ ഒളിച്ചോടാൻ സഹായിച്ചതും മറ്റും.. അതുകൊണ്ട് അമലിനെ അവൾക്ക് നന്നായി അറിയാമായിരുന്നു..
" പിന്നെ എങ്ങനയാ പെണ്ണെ ....നമ്മളിൽ ഒരു കുഞ്ഞുണ്ടാകും എന്നു കരുതുന്നില്ല... പിന്നെ നീ ഓർത്തു നോക്ക് അച്ഛന്റെ അടുത്ത് നമുക്ക് പോകണ്ടെ "
കുറെ പറഞ്ഞു നോക്കിയിട്ടും അർച്ചന ഈ കാര്യത്തോട് സമ്മതം മൂളിയില്ല... രണ്ടു ദിവസം ഇരുവരും ഒന്നും മിണ്ടിയില്ല.. അവസാനം അർച്ചനയും സമ്മതം മൂളി...
അർച്ചനയുടെ സമ്മതം കിട്ടിയതും അലക്സ് അമലിനെ വിളിച്ചു...
" അമലെ അർച്ചന സമ്മതിച്ചു, എങ്ങനെയാ ബാക്കി കാര്യങ്ങൾ "
ഞാൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല...
" ഹലോ അമലെ കേൾക്കുന്നില്ലെ "
" ഉണ്ട്... ഇടുക്കിയിൽ ഒരു തോട്ടം ഉണ്ട്
💬 Comments
View all comments