Chapter Title : ചിലമ്പാട്ടം
മീര നല്ല ഐശ്വര്യമുള്ള ഒരു സ്ത്രീ ആയിരുന്നു കാഴ്ചയിലും സ്വഭവത്തിലും. ഈശ്വരന്റെ അനുഗ്രഹം കൂടി ആയപ്പോൾ ദത്തൻ തൊട്ടതെല്ലാം പൊന്നായി. വര്ഷങ്ങള്ക്കിപ്പുറം ദത്തന് ഇല്ലാത്ത ബിസിനെസ്സുകൾ ഇല്ല എന്തായലും അവരുടെ ജീവിതം നല്ല നിലക്കുതന്നെ മുൻപോട്ടു പോയി. ആരും അസൂയ പെട്ടുപോകുന്ന പോലെ അത്രയ്ക്ക് നല്ല കുടുംബം പക്ഷെ അതിനൊന്നും അതികം ആയുസുണ്ടായില്ല. ആരുടെയോ അല്ല ദത്തന്റെ ബിസിനസ് പാർട്ണർമാർ.... ദത്തന്റെ ഉറ്റ സുഹൃത്തുക്കൾ.... സുരേഷും ആന്റണിയും അവരുടെ കഴുകൻ കണ്ണുകൾ ദത്തന്റെ കുടുംബത്തിന്റെയും സ്വത്തിന്റെയും മുകളിൽ പതിച്ചത് ദത്തൻ ഒരുപാട് വൈകിയാണ് അറിഞ്ഞത്....
ഇത് വെറും ഒരു ടൈറ്റിൽ മാത്രമാണ് നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ടുവേണം എഴുതിത്തുടങ്ങാൻ. ഇത് ആദി യുടെ പ്രതികാരത്തിന്റെ കഥയാണ്. ആദി ഒരു യാത്രയിലാണ്.... മസിൽ തീയും പ്രതികാരവും കൊണ്ട് നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ യാത്ര എന്താ നിങ്ങൾ കൂടെ കാണില്ലേ ?????
💬 Comments
View all comments