Chapter Title : ചിഞ്ചു എന്റെ ഭാര്യ 1 [അച്ചായൻ]
ഷിഫ്റ്റ് നോക്കി എടുക്കുമായിരുന്നു.. എനിക്ക് പക്ഷേ അയാളോട് ഒരു വൈദ്യനോടുള്ള സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. പക്ഷേ അയാൾക്ക് ആദ്യം മുതലേ എന്നോട് പ്രേമം ആയിരുന്നു.
ഞാൻ - എന്നിട്ട് ആരാ പ്രൊപ്പോസ് ചെയ്തത്..?
ചിഞ്ചു - വേറെ ആരാ പുള്ളി തന്നെ..
ഞാൻ- തനിക്ക് തിരിച്ച് ഇഷ്ടമായിരുന്നോ?
ചിഞ്ചു - പഠിത്തം കഴിഞ്ഞ ഉടനെയുള്ള പ്രായമല്ലേ.. അങ്ങനെ ഒരാളുമായി അടുത്തപ്പോൾ ഞാൻ ഇഷ്ടപ്പെട്ടു പോയി. പിന്നെ ഡ്യൂട്ടിക്കിടയിൽ ആണെങ്കിലും എനിക്ക് ഒരുപാട് സപ്പോർട്ട് ഉള്ളതുകൊണ്ട് പുള്ളിയോട് അടുപ്പമായിരുന്നു.
ഞാൻ - എത്ര വയസ്സുണ്ട് പുള്ളിക്ക്..
ചിഞ്ചു - പുള്ളി എന്നെ കാട്ടിലും ആറ് വയസ്സിന് മൂത്തത് 28 വയസ്സുണ്ട്.. പിന്നെ നാട്ടിൽ നിന്നും ഡൽഹിയിലൊക്കെ എത്തുമ്പോൾ ഞാൻ കാണുന്ന നല്ല സൈസ് ഒക്കെ ഉള്ള ഒരാളായിരുന്നു അവൻ.. ആറര അടിക്കു മുകളിൽ പൊക്കമുണ്ട്.. അങ്ങനെയെല്ലാം കൊണ്ടും തികഞ്ഞ ഒരാൾ. എന്റെ കൂടെ വർക്ക് ചെയ്യുന്ന പെൺപിള്ളേർക്കൊക്കെ ഭയങ്കര ക്രഷ ആയിരുന്നു അവനോട് .. പക്ഷേ അവൻ എന്നെ ആയിരുന്നു പ്രൊപ്പോസ് ചെയ്തത്..
ഞാൻ - അത്രയ്ക്കും സൂപ്പർ ആണോ അവനെ കാണാൻ അവന്റെ ഒരു ഫോട്ടോ ഒന്ന് അയച്ചു തരാവോ ?
ചിഞ്ചു - തരാം ..
അവൾ എനിക്ക് അവന്റെ ഫോട്ടോ അയച്ചു തന്നു… അവൾ പറഞ്ഞത് ശരിയാണ്.. പഞ്ചാബി ഹൗസിലെ ലാലിനെ പോലെ തന്നെ.. അതേ ഉയരവും വണ്ണവും താടിയും.. പക്ഷേ നിറം വെളുത്തിട്ടാണ്.. എനിക്ക് ശരിക്കും മനസ്സിൽ ഒരു കോംപ്ലക്സ് ഉണ്ടായി.. എന്നെ കാട്ടിലും ഒത്തൊരു പുരുഷൻ… അവളുടെ ലവറിനെ കാട്ടിലും താഴെയാണ്
💬 Comments
View all comments