← Back to ചിന്നു കുട്ടി 2 [കുറുമ്പൻ]

Comments

ചിന്നു കുട്ടി 2 [കുറുമ്പൻ] · approved reader discussion

Astle • 2021-07-04 18:26

?????

കുറുമ്പൻ • 2021-07-04 19:57

ജോർജ് • 2021-07-04 18:14

നന്നായിട്ടുണ്ട്.. നല്ല ഫീൽ ഉണ്ടായിരുന്നു.. ഇടക്ക് കുറച്ചു ലാഗ് വന്നെങ്കിലും അത് വലിയ ഒരു കുറവായി തോന്നിയില്ല.. ഇടക്ക് ചില അക്ഷരതെറ്റുകൾ ഉണ്ടായിരുന്നു. നിറുത്താൻ നോക്കേണ്ട. കാരണം കിരൺ ബിസിനസ്‌ ഒക്കെ ഏറ്റെടുക്കേണ്ടേ. പിന്നേ അത് success ആക്കേണ്ടേ. സുമതിയെ ഒന്ന് ഒതുക്കേണ്ടേ.. അപ്പൊ കഥ നീട്ടാൻ എല്ലാ വകുപ്പുമുണ്ട് പിന്നേ അവരുടെ ഹണിമൂൺ പോയില്ല. അതൊക്ക ഉൾക്കൊളിച്ചു എഴുതുക. All the ബെസ്റ്റ് waiting for next part.♥♥♥♥♥♥♥

കുറുമ്പൻ • 2021-07-04 19:54

അഭിപ്രായം തന്നതിന് നന്ദി അപ്പൊ എഴുതാം അല്ലെ.

?? M_A_Y_A_V_I ?? • 2021-07-04 21:51

എഴുതണം ബ്രോ

കുറുമ്പൻ • 2021-07-04 21:55

❤❤

ജോർജ് • 2021-07-05 06:34

എഴുതിയില്ലേ കൊല്ലും കള്ള പന്നീ ??

കുറുമ്പൻ • 2021-07-05 13:15

??

Devil • 2021-07-04 17:28

ബ്രോ ഇതിൽ അവിഹിതം കൊണ്ട് വരരുത് പ്ലീസ് കിച്ചുവിന് ചിന്നുവും ചിന്നുവിന് കിച്ചു മാത്രമതി അവർക്ക് ഇടയിൽ അവിഹിതം പാടില്ല കഥ വായിക്കാൻ തോന്നൂല പ്ലീസ് നല്ല കഥയെ കൊളമാക്കരുത്

കുറുമ്പൻ • 2021-07-05 13:15

അവിഹിതം ഒന്നും ഇല്ല അവർ രണ്ടും പ്രണയിക്കട്ടെ