ചിന്നു കുട്ടി [കുറുമ്പൻ]

📝 Ongoing

👁 492430 views ❤ 596 likes 💬 76 comments

ചിന്നു കുട്ടി
Chinnu Kutty | Author : Kurumban

കഥകൾ വായ്ക്കാൻ ഒരുപാട് ഇഷ്ടപെടുന്ന ഒരാളാനുഞാൻ ഓട്ടുമിക്ക കഥകളെല്ലാം വയ്ച്ചിട്ടും ഒണ്ട്. കുറെ കാലമായി ഒരെണ്ണം എഴുതിയാലോന്ന് ഒരു ആഗ്രഹം. എഴുതാൻ ഒന്നും അറിയില്ല എന്നാലും ഒന്ന് ശ്രെമിക്കുന്നു. ഞാൻ വായിച്ച കുറെ നല്ല കാഖകളിൽ നിന്നും ഊർജം ഉൾക്കൊണ്ടുകൊണ്ടാണ് എഴുതുന്നത്. എന്തായാലും എഴുതി തുടങ്ങട്ടെ ഇഷ്ടമായാൽ കമന്റിലൂടെ അറിയിക്കുമല്ലോ. നിങ്ങളുടെ അഭിപ്രായം നോക്കി വേണം ഇനിയും തുടർന്ന് എഴുതുവാൻ.
*****************

എന്തൊക്കെയോ സ്വപ്നം കണ്ടുകിടക്കുന്നതിനിടക്കാണ് അലാറം അടിക്കുന്നത് എന്തോ നല്ല സ്വപ്നം ആയിരുന്നു എന്ന് തോനുന്നു കാരണം കയ്യ് ഇട്ടിരുന്ന ബോക്സറിന്റെ ഉള്ളിലായിരുന്നു. അല്ലേലും സ്വപ്നത്തിൽ എന്തും ആകമല്ലോ.
അലാറം ഓഫ്‌ ആക്കിവെച്ച് ഒന്നുടെ കണ്ണടച്ചു. പിന്നെ അമ്മ വിളിച്ചപ്പോളാണ് എഴുന്നേറ്റത്.
കോളേജിൽ പോകാൻ സമയം ആയി എന്ന് തുടങ്ങി എല്ലാ അമ്മ മാരെയും പോലെ ഒരുലോഡ് വഴക്കും പറഞ്ഞ് അമ്മ താഴേക്ക് പോയി പിന്നെ ഒന്നും നോക്കിയില്ല നേരെ പോയി ഫ്രഷ് ആയി താഴേക്ക് നടന്നു അപ്പോഴേക്കും കാപ്പി ടേബിളിൽ എത്തിയിരുന്നു അത് കുടിക്കുന്നതിനിടക്ക് അച്ഛനെ നോക്കി അവിടെ ഒന്നും കണ്ടില്ല രാവിലെ പോയി എന്ന് തോനുന്നു.
അങ്ങനെ എന്തൊക്കെയോ ആലോചിച് കാപ്പി കുടി കഴിഞ്ഞ് മുറ്റത്തേക്ക് ഇറങ്ങി.

അമ്മേ ഞാൻ പോകുവാണേ.....

മുറ്റത്തേക്കിറങ്ങി ബൈക്കിൽ കേറി തിരിഞ്ഞു നോക്കിയപ്പോ അമ്മ വതു

📚 Chapters

1 published

Related Stories

💬 Comments

View all comments