← Back to ചിന്നുവിന്റെ പെണ്ണുകാണൽ 3 [MS]

Comments

ചിന്നുവിന്റെ പെണ്ണുകാണൽ 3 [MS] · approved reader discussion

Abhishek • 15-09-2025 23:03

4th part inu waiting aanu

അടിമകണ്ണ് • 09-09-2025 15:27

എടാ  നീ ആദ്യം ഒരു കഥ പൂർത്തിയാക്കു. ഗൗരിയുടെ അടിമ എന്ന് പറഞ്ഞ് അടിപൊളി ആദ്യ ഭാഗം എഴുതി വെച്ച്. പിന്നീട് വായിക്കുന്നവർ ഓരോന്ന് പറഞ്ഞ് ഗൗരിയുടെ അമ്മയെ പ്രധാന കഥാപാത്രമാക്കി. നിനക്ക് നിൻ്റെ ഭാവനയിൽ തോന്നുന്നത് എഴുത്. അതാണ് അതിൻ്റെ ഭംഗി. അല്ലാതെ കണ്ടവന്മാർ പറയുന്നത് കണ്ട് കഥയെ അവിയൽ പരുവത്തിൽ ആക്കരുത്. വേണ്ടവർ വായിച്ചോളും 🙏

MS • 07-09-2025 07:51

Femdom content നുള്ള് വായനക്കാർ കുറഞ്ഞുവരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.എന്താണ് നിങ്ങളുടെയൊക്കെ അഭിപ്രായം.ഈ ടൈപ്പ് കഥകളും ഇപ്പോൾ വരുന്നത് കുറവാണ്.

Penguin • 06-09-2025 09:18

ഇതിൽ നിങ്ങൾ ഈ വയസ്സന്മാരെ ഒഴിവാക്കി നല്ല ചുള്ളൻ പയ്യന്മാരെ വെച്ച് മാത്രം ഒരു കഥ എഴുതാമോ?

MS • 07-09-2025 07:07

താങ്കളുടെ അഭിപ്രായത്തിൽ നന്ദി എന്തെങ്കിലും ഐഡിയ മനസ്സിൽ ഉണ്ടെങ്കിൽ ഇവിടെ നിർദ്ദേശിക്കുന്നതാണ്.

Daisy • 05-09-2025 22:55

സൂപ്പർ.. അടിപൊളി ആവുന്നുണ്ട്.. വേഗം വേഗം

MS • 06-09-2025 07:14

തങ്ങളുടെ അഭിപ്രായത്തിന് നന്ദി.കഥയിൽ ഉൾക്കൊള്ളിക്കുവാനോ മാറ്റാൻ വരുത്തുവാനോ എന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ ദയവായി ഇവിടെ പങ്കു വയ്ക്കാവുന്നതാണ് വരുന്ന ഭാഗങ്ങൾ ഞാൻ ഉൾപ്പെടുത്താൻ ശ്രമിക്കാം

sreejith • 07-09-2025 07:03

കല്യണം കഴിഞ്ഞു ചിന്നു അവിടെ ഭരിക്കുന്നേ കൂടി എഴുതണേ

MS • 07-09-2025 16:14

വരുന്ന ഭാഗത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം

MS • 07-09-2025 07:15

ഈ കഥയിൽ പ്രതീക്ഷിച്ച പോലെ ഒരു ഒരു സപ്പോർട്ട് നിങ്ങളുടെ ഭാഗത്തുനിന്ന് ലഭിക്കുന്നില്ല ഈ കഥ തുടരാണോ?

Kamukan • 12-09-2025 02:57

Please ithu one of the best story avaan chance undu. chilappol gap varunnathu kondu mathram aakam readers korvu.

MS • 13-09-2025 08:03

താങ്കളുടെ അഭിപ്രായത്തെ നന്ദി താങ്കളെപ്പോലുള്ളവരുടെ അഭിപ്രായമാണ് മുന്നോട്ട് എഴുതുവാനുള്ള പ്രചോദനം...ഇതിൻറെ അടുത്തഭാഗം ഉടനെ തന്നെ പബ്ലിഷ് ചെയ്യുന്നതായിരിക്കും അതിലും ഇതുപോലുള്ള അഭിപ്രായം പ്രതീക്ഷിക്കുന്നു