Chapter Title : ചിറകുള്ള മോഹങ്ങൾ 3 [സ്പൾബർ]
ഐസ്ക്രീം കൊണ്ടുവന്നില്ലേ… അതെന്റെ കടേന്നാ…“
ഐശ്വര്യ ശരിക്കും ഞെട്ടിപ്പോയി..
നാട്ടിൽ നിന്ന് പോയി വരാവുന്ന ദൂരത്തൊന്നുമല്ല ഈ ടൗൺ..
രണ്ടാളും കൃത്യമായി ഒരേ സ്ഥലത്ത് തന്നെ എത്തി..
തന്റെ ഭർത്താവിനെ അവന് ശരിക്കറിയാം..
“” ഐശൂ… നീ പേടിക്കണ്ട… അവനൊന്നുമറിയില്ല… നീ സന്തോഷമായി ജീവിക്കെടീ… “
“” അവനറിയുമെന്ന പേടിയൊന്നും എനിക്കില്ലെടാ…””
അവളുടെ സ്വരത്തിൽ ഒരു കുസൃതിയുണ്ടായിരുന്നു..
ഐശ്വര്യക്ക് ശരിക്കും സന്തോഷമായിരുന്നു..
താനും അവനും ഒരേ സ്ഥലത്താണെന്നറിഞ്ഞത് അവൾക്കൊന്നു കൂടി സന്തോഷമായി.. അവൻ നാട്ടിലാണെങ്കിൽ അത്രയും ദൂരത്ത് നിന്ന് അവനിവിടെ എങ്ങിനെ എത്തിക്കുമെന്നൊരു ആശങ്ക അവൾക്കുണ്ടായിരുന്നു..
ഇതിപ്പോ അവൻ തന്റെ അടുത്ത് തന്നെയുണ്ട്..
കയ്യെത്താവുന്ന അത്ര അടുത്ത്..
അതേതായാലും നന്നായി..
“” എടാ ഷഫീ… എനിക്ക് നിന്നെയൊന്ന് കാണണം…””
ആ വാക്കുകളിലെ ഗദ്ഗദം അവൻ വേഗം തിരിച്ചറിഞ്ഞു..
“” എന്താടീ ഐശൂ… എന്തേലും പ്രശ്നമുണ്ടോ… ?””
“” ഉം…””
“” എന്ത്പ്രശ്നം…””
“” അത്… എനിക്ക്… “
പിന്നെ ഒരു പൊട്ടിക്കരച്ചിലാണ് അവൻ കേട്ടത്..അതോടെ ഫോൺ കട്ടാവുകയും ചെയ്തു..
കാര്യമറിയാതെ പരിഭ്രമിച്ച ഷഫീഖ് അവൾക്ക് തിരിച്ച് വിളിച്ചെങ്കിലും അവൾ ഫോണെടുത്തില്ല…
രണ്ട് മൂന്ന് വട്ടം കൂടി അവൻ വിളിച്ച് നോക്കിയെങ്കിലും ബെല്ലടിച്ച് തീർന്നതല്ലാതെ അവൾ ഫോണെടുത്തില്ല..
ഷഫീഖിന് ചെറിയൊരു പേടി തോന്നി.
താനുമായി ഐശു ഒളിച്ചോടിയത് പ്രശാന്തെങ്ങാനും അറിഞ്ഞ് പ്രശ്നമായോ എന്നാണവൻ പേടിച്ചത്..
എങ്കിൽ എത്രയും പെട്ടെന്ന് ഇവിടുന്നും നാട് വിടേണ്ടിവരും..
എന്നാൽ,ഷഫീഖ് തന്റെ ഫോണിലേക്ക് വിളിക്കുന്നത് നോക്കി പുഞ്ചിരിയോടെ കിടക്കുകയായിരുന്നു ഐശു..
കരച്ചിൽ അവളുടെ അഭിനയമായിരുന്നു..
ഒറ്റയടിക്ക് ഷഫീഖിനോട് കാര്യം പറയാൻ അവൾക്ക് തോന്നിയില്ല..
അവനിനിയും
💬 Comments
View all comments