Chapter Title : ചിരട്ടപ്പാറയിലെ ഇക്കിളിക്കഥ [Joel]
3-4 പാളികളായി ഉള്ള ഭീമന്‍ പാറയാണ് ചിരട്ടപ്പാറ. 10-12 അടി ഉയരമുണ്ടെങ്കിലും 4-5 കിംഗ് സൈസ് കട്ടിലുകള്‍ നിരത്തിയിട്ടാല്‍ ഉള്ള അത്ര വിസ്താരം പാറക്കു മുകളിലുണ്ട്്. ആ ചിരട്ടപാറക്കു താഴെ ചെങ്കുത്തായ മലയും കാടുകളുമാണ് അവിടെ നിന്നപ്പുറം മലനിരകളുടെ നീലിമായാര്‍ന്ന വിദൂരദൃശ്യങ്ങള്‍ കാണാം.വളരെ അവിസ്മരണീയമായ കാഴ്ചകളാണ് ചിരട്ടപ്പാറയുടെ മുകളില്‍ നിന്നാല്‍ കാണാന്‍ കഴിയുക.
ജോയലിന്റെ ഡാഡി ഡേവിസ് ലീവിന് നാട്ടില്‍ വരുമ്പോള്‍ സുഹൃത്തുകളുമായി അതിന്റെ മുകളില്‍ പോയി മദ്യപിക്കുന്ന പതിവുണ്ട്.ഒരു തവണ ഒരു സൃഹൃത്ത് മദ്യപിച്ച് ഇറങ്ങുമ്പോള്‍ പാറയുടെ മുകളില്‍ നിന്ന് കാല്‍ തെറ്റിവീണ് കാലൊടിഞ്ഞതിനുശേഷം ഡേവിസ് അതിനുമുകളിലുള്ള മദ്യപാനം നിര്‍ത്തി.
ജോയിലിനും വളരെ പ്രിയപ്പെട്ട സ്ഥലമാണ് ചിരട്ടപ്പാറ. തോട്ടത്തില്‍ വരുമ്പോള്‍ പലപ്പോഴും ജോയല്‍ ചിരട്ടപാറയുടെ മുകളില്‍ കയറും. നിഷക്കും ഇതറിയാവുന്നതിനാല്‍ ജോയലിനെ ഒറ്റക്കൊരിക്കലും തോട്ടത്തിലേക്കു വിടാറില്ല.
വാശിപിടിച്ചപ്പോള്‍ ചിഞ്ചുകുട്ടിയെയും ഡേവിസും ജോയലും കൂടി പ്രയാസപ്പെട്ട് ചിരട്ടപാറയുടെ മുകളില്‍ പിടിച്ചു കയറ്റിയിട്ടുണ്ട് . അന്നവള്‍ അതിനുമുകളിലെ കാഴ്ചകള്‍ കണ്ട് തുള്ളിച്ചാടി. ഒരഭ്യാസിയെ പോലെ ജോയല്‍ വളരെ എളുപ്പത്തില്‍ പിടിച്ച് പിടിച്ച് ചിരട്ടപാറയുടെ മുകളില്‍ കയറും.
അന്നത്തെ സംഭവത്തിനുശേഷവും പഴയപോലെ പിടിച്ചു കയറാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടും ഡേവിസ് ഇപ്പോള്‍ ലീവിനു വരുമ്പോഴും വളരെ കാലമായി ചിരട്ടപാറയുടെ മുകളില്‍ കയറാറില്ല.
ചിരട്ടപാറയുടെ മുകളില്‍ കയറുക എന്നത് നിഷയുടെ വലിയ മോഹമാണ് പലപ്പോഴും പേടികൊണ്ടും മറ്റൊരാളുടെ സഹായമില്ലാതെ കയറാന്‍ സാധിക്കാത്തതുകൊണ്ടും പലപ്പോഴും അതൊരു മോഹമായി തന്നെ അവശേഷിച്ചു.ജോയല്‍ പാറയുടെ മുകളില്‍ കയറി എടുക്കുന്ന വീഡിയോ കണ്ട് അവള്‍ തൃപ്തിയടയും.
ജോയലിന് ഡാഡി Degree ജയിച്ചപ്പോള്‍ നല്ല ക്യാമറാ ഫീച്ചേഴ്‌സ് ഉള്ള ഒരു പുതിയ
💬 Comments
View all comments