0%

Chapter Title : ചിത്ര 1 [അനിത]

Author : Kambikathakal Read All Parts 303

ഇത്രയും സുന്ദരിയായ ഒരു സ്ത്രീയുടെ കൈയിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒരു ഭാഗ്യം തന്നെയാണ്. ചേച്ചി എന്നെ നോക്കി ഒന്ന് ചിരിച്ചു എല്ലാവരും 9:00 വരെ t v കണ്ടിരുന്നു അതിനുശേഷം ഞാൻ തിരിച്ചുപോന്നു.എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല  എനിക്ക് എങ്ങനെയെങ്കിലും ചേച്ചിയെ സ്വന്തമാക്കണം പക്ഷെ അതിനു ചേച്ചിയെ ഫോഴ്സ് ചെയ്യാൻ കഴിയില്ല . ചേച്ചിയുടെ സൗന്ദര്യത്തിനും ചേച്ചിയുടെ സ്നേഹത്തിനും ഞാൻ അടിമപ്പെട്ടിരിക്കുന്നു.

നവംബർ  നാല് എൻറെ ജൻമദിനമായിരുന്നു ഞാൻ രാവിലെ തന്നെ എന്നെ ചേച്ചിയുടെ അപ്പാർട്ട്മെൻറ് ലേക്ക്  പോയി അവിടെ ചെന്നപ്പോൾ ചേച്ചി നല്ല മൂഡിൽ അല്ലായിരുന്നു . ഞാൻ രാഹുലിനെ അന്വേഷിച്ചപ്പോൾ അവൻ അവൻ അച്ഛൻറെ അടുത്തേക്ക് പോയി പോയി എന്നും രണ്ടുദിവസം കഴിഞ്ഞ് വരികയുള്ളൂ എന്നും പറഞ്ഞു ഞാൻ അവിടെ നിന്ന് കോളേജിലേക്ക് പോയി പോയി ഞാൻ വൈകിട്ട് ട കോളേജിൽ നിന്നും അപ്പാർട്ട്മെൻറ് വരുമ്പോൾ അപ്പോൾ  നല്ല സാരിയുടുത്ത് നിൽക്കുന്നുണ്ടായിരുന്നു  ചേച്ചി

ചേച്ചി നല്ല സാരിയുടുത്തു എങ്ങോട്ടു പോകാൻ നിൽക്കുകയാണ് ആരെയാ കാത്തുനിൽക്കുന്നത്

അത് അത് നിന്നെ തന്നെ

എന്നെ ഇന്ന് ഉച്ചയ്ക്ക് നിൻറെ അമ്മ വിളിച്ചിരുന്നു ഇന്ന് നിൻറെ ജന്മദിനമാണ് എന്ന് അമ്മ പറഞ്ഞു.

നിന്നെയും കൂട്ടി അമ്പലത്തിൽ പോകാൻ പറഞ്ഞു.

ആഹാ ആഹാ എന്നാ ഞാൻ ദാ വരുന്നു ഞാൻ കുളിച്ച് ഫ്രഷായി ബൈക്കുമെടുത്ത് വന്നു

ചേച്ചി കയറി ഞങ്ങൾ അമ്പലത്തിലേക്ക് പോയി അവിടെ ചെന്ന് ഞങ്ങൾ പ്രാർത്ഥിച്ചു. ഞങ്ങൾ തിരിച്ച് വീട്ടിലേക്ക് വന്നു.

എൻറെ അപ്പാർട്ട്മെൻറ് ലോട്ടറി ഞാൻ ചേച്ചിയുടെ  അനുഗ്രഹം മേടിച്ചു ചേച്ചി എന്നെ എഴുന്നേൽപ്പിച്ചു

💬 Comments

View all comments