Chapter Title : ചിത്ര മാമിക്ക് വേണ്ടി 1 [Junior]
അറിയാത്ത പോലെ സിറൗട് പോയി ഇരുന്നു. മാമൻ ഒരു ബാഗ് ഉം തൂകി ഇറങ്ങി. ഏതോ ബാങ്ക് ൽ നാളെ ഇൻസ്‌പെക്ഷൻ ഉണ്ടെന്ന് പറഞ്ഞാൻ പോയത്. ഇടിച്ചാലോ എന്നുണ്ട്. ഒന്നും ചെയ്യാൻ പറ്റാത്ത ദേഷ്യത്തിൽ ഞാൻ ഇരുന്നു. മാമിയെ ഞാൻ അത്രേം സ്നേഹിച്ചിരുന്നു. മാമി എന്റെ പിന്നിൽ വന്നു തട്ടി. ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി.
മാമി :“എന്താടാ? ? ”
ഞാൻ :“ഒന്നുല്ല മാമി..”
മാമി :“പോയി കുളിച്ചിട്ട് ഇരിക്കെടാ. ഞാൻ ഫുഡ് റെഡി ആക്കട്ടെ. ”
ഞാൻ ഒന്ന് മൂളി. മാമി എന്റെ തലമുടി ഒന്ന് കശക്കി. മാമി അകത്തേക്ക് പോയി. മാമി അടുക്കളയിൽ ആണ് എന്തോ കറിക്ക് അറിയുവാ. ഞാൻ പതിവ് പോലെ കിച്ചൻ ടോപ്പിൽ സീറ്റ് പിടിച്ചു. മാമിയെ നോക്കി ഒന്ന് ചിരിച്ചു. മാമി എന്നേം ഒന്ന് നോക്കി.
മാമി :“എന്താടാ നോക്കി ചിരിക്കൂന്നേ? ”
ഞാൻ :“ഒന്നുല്ല വെറുതെ”
മാമി :“വെറുതെ ”
ഞാൻ :“മാമൻ എങ്ങോട്ടാ പോയത്? ”
മാമി :“ആ എനിക്ക് അറിയൂല. നിനക്ക് അങ്ങേരോട് ചോദിച്ചു നോക്കാൻ പാടില്ലാരുന്നോ? ”
ഞാൻ :“ഏതോ ബാങ്കിൽ നാളെ ഇൻസ്‌പെക്ഷൻ ഉണ്ടെന്നു പറഞ്ഞു പോയതാ. ”
മാമി :“പാരഡിസ് ബാറിൽ ആയിരിക്കും അങ്ങേർഡ് ഇൻസ്‌പെക്ഷൻ ”
ഞാൻ :“അപ്പോ എല്ലാ ദിവസോം അടിക്കുവോ? ”
മാമി :“പിന്നല്ലാണ്ടോ ”
ഞാൻ :“വെല്യ കഷ്ടാവായല്ലേ? ”
മാമി :“വർഷങ്ങൾ ആയിട്ട് അനുഭവിക്കുന്നതല്ലെടാ. ആരോട് പറയാൻ, ആര കേക്കാൻ ”
ഞാൻ :“ഞാൻ കേക്കാം ”
മാമി:“ നീയോ. എന്ന കേട്ടോ.
💬 Comments
View all comments