0%

Chapter Title : ചിത്ര മാമിക്ക് വേണ്ടി 1 [Junior]

Author : kkstories Read All Parts 9.6K

AC ഇടാതെ പോയത് നന്നായി എന്നെന്റെ മനസ്സ് മന്ത്രിച്ചു. മാമി ഒന്ന് ഞെരുങ്ങി. മാമി എഴുന്നേക്കാറായി എന്നെനിക്ക് മനസിലായി. ഞാൻ പതിയെ റൂമിൽ നിന്നും ഇറങ്ങി. റൂമിൽ നിന്ന് ഇറങ്ങിയപ്പോഴാണ് എനിക്ക് ആ കാഴ്ചയുടെ സീരിയസ്നെസ് മനസിലായത്. നേരത്തെ പറഞ്ഞു പഠിപ്പിച്ച അതേ കാര്യം ഞാൻ ഒന്നുകൂടി എന്റെ മനസിനെ പറഞ്ഞു മനസിലാക്കി.  ഞാൻ വെറുതെ റീൽ ഒക്കെ കണ്ട് സോഫയിൽ കിടന്നു. അര മണിക്കൂർ കഴിഞ്ഞപ്പോ  മാമി കുളിച് സുന്ദരി ആയി എന്റെ അടുത്ത വന്നിരുന്നു.  വെള്ളയിൽ പൂക്കൾ ഉള്ള ഒരു നെറ്റി ആണ് മാമിയുടെ വേഷം .ഇപ്പോൾ കാണാൻ എന്തെന്നില്ലാത്ത ഒരു ഭംഗി. മുടിയുടെ അറ്റത് ഇപ്പോഴും നനവ് ഉണ്ട്. സ്വർണ താലി മാല കഴുത്തിൽ തന്നെ തൂങ്ങി കിടപ്പുണ്ട്. ചെറിയ ഒരു പൊട്ടും.

ഞാൻ :“ആഹാ സുന്ദരി ആയിട്ടുണ്ടല്ലോ. ”

മാമി :“ ഒന്ന് പോടാ കളിയാക്കാതെ. 44 വയസാവാറായി.  അപ്പഴാ സൗന്ദര്യം. ”

ഞാൻ :“ ഓ പിന്നെ,  പ്രായത്തിൽ ഒക്കെയെന്തിരിക്കുന്നു. മാമി ഇപ്പഴും സുന്ദരി തന്നെ. ”

മാമി :“ഈ ചെറുക്കനേം കൊണ്ട്. ”മാമി നാണത്തോടെ എന്റെ കയ്യിൽ ഒന്ന് നുള്ളി. നല്ല ജിമ്മൻ കൈ. മാമി പറഞ്ഞു.

ഞാൻ ;“അങ്ങനൊന്നും ഇല്ല മാമി ”

മാമി :“നീ കുളിച്ചില്ലേ? ചെറുതായിട്ട് വിയർപ്പ് നാറുന്നു ”

ഞാൻ :“കുളിക്കാൻ ഒരു താല്പര്യം ഇല്ല മാമി. .ഭയങ്കര മടി ”

മാമി :“അയ്യടാ. പോയി കുളിച്ചിട്ട് വാടാ. ഞാൻ കഴിക്കാൻ എന്തെങ്കിലുമൊക്കെ ഉണ്ടാക്കാം ”

ഞാൻ :“ആ ശെരി ശെരി ”

💬 Comments

View all comments