0%

Chapter Title : ചിത്ര മാമിക്ക് വേണ്ടി 2 [Junior]

Author : kkstories Read All Parts 7.7K

വള ഒക്കെ മാറ്റി ബ്ലാക്ക് കളർ ബ്രാസെലെറ്റ് ഒക്കെ എടുത്തിട്ടിരിക്കുന്നു. ഞാൻ അന്തം വിട്ട് നോക്കിനിന്നു.ഒരു സ്ട്രീറ്റ് സ്റ്റൈൽ ഫാഷൻ മോഡൽ നില്കുന്നതുപോലെ. ഇപ്പൊ കണ്ടാ പ്രായം ഒരു 35 ഇന് മുകളിലേക്ക് പറയില്ല.

ഞാൻ :ഇതാരാ ഇത്?

മാമി :എങ്ങനെ ഒണ്ട്?

ഞാൻ :സൂപ്പർ ആയിട്ടോണ്ട്. ഈ സാധനങ്ങൾ ഒക്കെ എങ്ങനെ ഒപ്പിച്ചു.?

മാമി : അച്ചുന്റെയാടാ. മാമി ചിരിചോണ്ട് പറഞ്ഞു.

ഞാൻ :അപ്പൊ വയർ എങ്ങനാ കോറഞ്ഞെ?

മാമി :അത് ഷേപ്പ്വയർ ഇട്ടാൽ ഷേരു ആവും. എനിക്ക് ഇത്രേം നാലും ഇങ്ങനെ ഒന്നും ഒരുങ്ങാനം എന്നില്ലായിരുന്നു. ഇപ്പൊ അങ്ങനെ ഒക്കെ തോന്നിത്തുടങ്ങി.

ഞാൻ:അതെതായാലും നന്നായി. ഇതിപ്പോ മാമിയാണ് എന്ന് പറയാൻ എനിക്ക് നാണക്കേട് ആണല്ലോ.

മാമി:ഒന്ന് പോടാ.ആരേലും ചോദിച്ച കസിൻ ആണെന്ന് പറഞ്ഞ മതി.

ഞാൻ :എന്ന പോവാം.

ഞാനും മാമിയും വണ്ടിയിൽ കയറി. ഞാൻ വണ്ടി സ്റ്റാർട്ട്‌ ആക്കി. പെട്രോൾ തീരെ കുറവ് ആയിരുന്നു. അടുത്ത പമ്പ് വരെ എത്തുമ് എന്ന് എനിക്ക് തോന്നിയില്ല. മാമി എന്നോട് വണ്ടി എടുക്കാൻ പറഞ്ഞു.

മാമി :വണ്ടി എടുക്ക്

ഞാൻ :പെട്രോൾ ഇല്ല

മാമി :അല്ലേലും ഇത് ഇങ്ങനെ ഒക്കെയേ വരൂ. എന്നാണോ ദൈവമേ എനിക്ക് ഒന്ന് മനസറിഞ്ഞു സന്തോഷിക്കാൻ പറ്റുന്നെ.

ഞാൻ : ബൈക്ക് എടുത്താലോ?

മാമി എന്നെ ഒന്ന് നോക്കി. എനിക്ക് 18 തികഞ്ഞപ്പോൾ അച്ഛന്റെ എനിക്ക് ഒരു ബൈക്ക് വാങ്ങിത്തന്നിരുന്നു. എല്ലാ

ദിവസവും ജിം ഇൽ പോകുന്നത് ആ വണ്ടി കൊണ്ടാണ്. അതുകൊണ്ട് അതിൽ ആവശ്യത്തിന് പെട്രോൾ ഉം ഉണ്ടായിരുന്നു. മാമി

💬 Comments

View all comments