Chapter Title : ചിത്ര മാമിക്ക് വേണ്ടി 2 [Junior]
ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി. മാമിയുടെ മുഖത്തത് സന്തോഷം അലയടിച്ചു. മാമി ക്ഷീണിച്ച മട്ടിൽ ആയിരുന്നു. മാമി കുളിച് ഡ്രസ്സ് ഒക്കെ മാറി നൈറ്റി ഇട്ട് വന്നു. ഞാനും ഡ്രെസ് മാറി എന്റെ ട്രാക്ക് പാന്റും സ്ലീവ് ലെസ്സും ഇട്ട് വന്നു. ഭക്ഷണം ഞങ്ങൾ പുറത്ത് നിന്ന് കഴിച്ചിരുന്നു. ഞാൻ TV ഓണാക്കി സോഫയിൽ ഇരുന്നു.
മാമി എന്റെ അടുത്ത വന്നിരുന്നു. എനിക്ക് സിനിമ കാണാൻ ഇഷ്ടമാണ്. ഒരു സിനിമയുടെ ക്ലൈമാക്സ് അടുക്കാൻ ആയി ഇരിക്കുകയായിരുന്നു. ഞാൻ tv യിൽ തന്നെ നോക്കി ഇരിക്കുകയായിരുന്നു. മാമി മാമിടെ കാൽ എന്റെ മടിയിൽ കയറ്റി വച്ചു. ഞാൻ മാമിയെ ഒന്ന് നോക്കി.
എന്നിട്ട് പതിയെ കാൽ മസ്സാജ് ചെയ്യാൻ തുടങ്ങി മാമിക്ക് അത് നല്ലപിലെ ഇഷ്ടപ്പെട്ടു. മാമി കാൽ വലിച്ചു. എന്നിട്ട് കൈ തന്നു. ഞാൻ കൈയും നല്ലപിലെ മസ്സാജ് ചെയ്തു. മാമി എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. എന്റെ ശ്രദ്ധ മുഴുവൻ tv യിലും.
മാമി :പാച്ചു. ..
ഞാൻ ഒന്ന് മൂളി.
മാമി :എടാ ചെറുക്കാ
ഞാൻ :എന്താ മാമി. . സിനിമ കാണുന്നതിന്റെ ഇടക് എന്നെ ശല്യലെടുത്തുന്നത് എനിക്ക് ഇഷ്ടമല്ല. ഞാൻ മാമിയോട് അല്പം അലോസരത്തോടെ മാമിയോട് ചോദിച്ചു.
മാമി :നിനക്ക് എന്നെ വേണ്ടേ?
ഞാൻ :വേണം.
മാമി :ഞാൻ കിടക്കാൻ പോകുവാ.
ഞാൻ :പൊക്കോ. ഞാൻ സിനിമയിൽ മുഴുകി ഇരിക്കുകയാണ്.
മാമി :എനിക്ക് തരാൻ ഉള്ളത് താ. അങ്ങനെ ആണേൽ ഞാൻ അങ്ങ് പൊക്കോളാം.
ഞാൻ :നിക്ക് നിക്ക്. ഇപ്പൊ തരാം.
മാമി :വേഗം
💬 Comments
View all comments