← Back to ചിത്ര ശലഭങ്ങൾ 1 [ചാർളി]

Comments

ചിത്ര ശലഭങ്ങൾ 1 [ചാർളി] · approved reader discussion

പൊന്നു.? • 18-09-2019 12:37

ചാർളിച്ചായാ.... സംഭവം 10 പേജൊകെ ഉണ്ട്.... ശരി തന്നെ. പക്ഷേ അത് വളരെ കുറവാണെന്നാ, എന്റെ ഒരിത്......

????

Akh • 28-08-2019 08:53

ചാർളിച്ചായ....

വേഗം  തീർന്നുപോയി ..... നല്ലൊരു  വായനാസുഖം .... ചിത്രയുടെ  charactor  നൈസ്  ആയിട്ടോ .... അപ്പോ  ഇനിയും  ഉണ്ട്  അവിഹിതങ്ങളുടെ  കഥകൾ .....

എല്ലാം  അറിയാനായി  ചിത്രയോടൊപ്പം  ഞാനും  കാത്തിരിക്കുന്നു.....

kichu • 26-08-2019 17:13

chitra salabham ugran

rathiyude mayika lokathu aa rathi salabham chirakukal veesi orupadu parakkanam ennanu agraham

angane thanne akane plssssssssssssssss

Manikuttan. R • 26-08-2019 10:44

Charli Bro,

Good, supper, dupper, waiting for next part.

Saark • 25-08-2019 22:22

Chali bro evide mooskande jinn
Athinnukathirikkan thudageette 4 masam ayi

Deva Devan Kochi • 25-08-2019 13:22

സൂപ്പർ ... നന്നായിട്ടുണ്ട് ,തുടരുമല്ലോ ...

alby • 25-08-2019 13:08

ചാർളി ബ്രോ നല്ല ആകാംഷ നിലനിർത്തുന്ന ഭാഗം.ഇഷ്ട്ടം ആയി.കീപ് ഗോയിങ്.അടുത്ത ഭാഗം വേഗം ഇടുമല്ലോ

സസ്നേഹം
ആൽബി

Smitha • 25-08-2019 07:24

ചാർളിച്ചായാ....  പിരി മുറുക്കവും ആകാംക്ഷയും നൽകുന്ന ഭാഗം. കഥയുടെ നിറങ്ങളും സുഗന്ധവും കഴിഞ്ഞതിനേക്കാൾ കൂടുതലായി അനുഭവപ്പെട്ടു. ഇടവേള അധികമില്ലാതെ വന്നതിൽ നന്ദി.

സസ്നേഹം,
സ്മിത.

Mithra • 25-08-2019 06:11

ചിത്രക്ക് നല്ല മുടി വേണം

BenzY • 25-08-2019 02:09

Ethinte bakki vannillangil avide vannitu adikkum

Kandippa

Waiting for next part

Nas • 25-08-2019 00:21

ചാർളി പൊളിക്കും ഇത് അല്ലെ

ഋഷി • 24-08-2019 23:53

പ്രിയപ്പെട്ട ചാർളി,

നാളുകൾക്ക് ശേഷം വീണ്ടും കണ്ടതിൽ വളരെ സന്തോഷം. പഴയ പ്രതാപമൊന്നും ഒട്ടും മങ്ങിയിട്ടില്ല. കഥ കൊഴുത്തു വരുന്നു...എന്താണിനി എന്ന ആകാംക്ഷയും വളരുന്നു. അപ്പോ കാണാം.

ഋഷി

അഭിരാമി • 24-08-2019 22:53

ചാര്ലിചായന്റെ സ്റ്റോറി വീണ്ടും കണ്ടതിൽ സന്തോഷം. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. അയ്യോ ഒന്നു വിട്ടു പോയി ഈ ഭാഗം കിടുക്കിട്ടൊ