Chapter Title : ചിത്ര ശലഭങ്ങൾ To പങ്കാളി [ചാർളി]
അത് ഏതാ മിസ്. ബഷീർ: പുതിയ മിസ് ആണ്. കോമേഴ്സ് ഹെഡ്. ഷൈനബ: ഏത് പ്ലസ് ഒൻ ആണോ...? ബഷീർ: പ്ലസ് ടൂ... ഷൈനബ: ഈ പ്രിൻസി ആദ്യം വന്നപ്പോ തന്നെ ആ പാവത്തിനെ അവന്മാരുടെ ഇടയിലേക്ക് പിടിച്ചിടുവാണോ...?.. വിഷമം പൂണ്ട ഭാവത്തിൽ ഷൈന പറഞ്ഞു നിർത്തി. താടിക്ക് കയ്യും കൊടുത്തു ഒരു നിൽപ് ആയിരുന്നു. ബഷീർ : മിസ് ആദ്യം അവിടെ അല്ലായിരുന്നോ..?.. അന്ന് എന്താണ് ഉണ്ടായത്.. ആരോ എവിടെയോ പിടിച്ചെന്നോ തൊട്ടെന്നോ ഒക്കെ അറിഞ്ഞിരുന്നു. ഷൈന: അത് എനിക്ക് ഓർക്കേണ്ട... വെറുത്തു പോവും ഈ സ്കൂൾ...
അപ്പോഴാണ് സ്തബ്ധയായി പരിഭ്രമിച്ചുകൊണ്ടു ചിത്ര അങ്ങോട്ടേക്ക് വന്നത്.. ചിത്രയെ കണ്ടതും.. ഷൈനബ: ഞാൻ ഷൈനബ അക്കൗണ്ടൻസി ആണ്.. പരിചയ പെടാൻ എന്നോണം ഷൈനബ കൈകൾ നീട്ടി.... പക്ഷെ പറിഫ്രെമം നിറഞ്ഞ മുഖവും സ്വരവുമായി ചിത്ര മറ്റൊന്നാണ് പറഞ്ഞത്.,, "അവിടെ ആരോ തന്റെ വീഡിയോ പകർത്തുന്നു""
തുടരും... തുടരണ്ടേ... ആവോ അഭിപ്രായം പോരട്ടെ നോക്കാം.....
💬 Comments
View all comments