0%

Chapter Title : ചിത്ര ശലഭങ്ങൾ To പങ്കാളി [ചാർളി]

Author : ചാര്‍ളി Read All Parts 702

കയറിപ്പോയി. 5 മിനുട്ട് തികയും മുന്നേ ഇറങ്ങിവന്നു. ബഷീർ; മിസ്സ്‌ കോമേഴ്സ് പ്ലസ് ടു ബാച്ചിന്റെ ക്ലാസ് ഹെഡ് ആവാം എന്നു സമ്മതിച്ചോ..? അത്ഭുതം കൂറുന്ന കണ്ണുകളും ആയി ബഷീർ ഇത് ചോയിക്കുമ്പോ കണ്ടുനിന്ന ചിത്രക്ക് അതിനെ നോർമലായി ഉൾകൊള്ളാൻ കഴിഞ്ഞില്ല. എന്തോ അതിലൊരു ഇതില്ലേ എന്നൊരു തോന്നൽ. ചിത്ര: ബഷീർ ഇക്ക എവിടെയാ ഈ ടോയ്‌ലെറ്റ്... (അടിവയറ്റിലെ വിങ്ങൽ സഹിക്കാവുന്നതിനും അപ്പുറം ആയപ്പോ ചമ്മലോടെ ചിത്ര ചോദിച്ചു.)

ബഷീർ അമർത്തി ചിരിച്ചുകൊണ്ട് "" മിസ്സിന്റെ ക്ലാസ്സിന്റെ ഭാഗത്ത് ഒരെണ്ണം ഉണ്ട്" അവിടെ തന്നെയാണ് സ്റ്റാഫ് റൂമും"" ബഷീർ പറഞ്ഞുകൊണ്ട് നേരെ മുന്നിലേക്ക് നടന്നു തുടങ്ങി. പിന്നാലെ ചിത്രയും നടന്നു. ചിത്ര: ബഷീർ ഇക്ക ഈ സ്കൂളിന്റെ ചുവരു മുഴുവൻ നല്ല ഭംഗി ആണല്ലോ... ബഷീർ: ഈ പടം വരപ്പും കോപ്രായവും ഒക്കെ ടീച്ചറുടെ ക്ലാസ്സിലെ കുറച്ചുപേരുടെ പരുപാടി ആണ് ഈ സ്കൂളിലെ ഏറ്റവും ദുഷിച്ച ക്ലാസ്സ് ആണ് അത്. അവിടത്തെ ആ 3 എണ്ണവും കൂടിയാൽ ഇവിടെ അവരോട് എതിർക്കാൻ പോലും ആർക്കും ധൈര്യം ഉണ്ടാവില്ല.. "ബഷീർ പറയുമ്പോ ഒരു തരം അവഹേളനം നിറഞ്ഞ പ്രതീതി ആയിരുന്നു അപ്പൊ ബഷീറിന്" ചിത്രക്ക് ഇതൊക്കെ കേട്ട് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല. വിശദമായി ചോദിക്കാൻ തോന്നിയെങ്കിലും ഉള്ളിലെ മൂത്രശങ്ക എങ്ങനെയും ടോയിലെറ്റ് എത്തിയമതി എന്ന പ്രാർത്ഥനയിലും ആയിരുന്നു.

അപ്പോഴേക്കും ദേ ഇതാണ് പ്ലസ് ടൂ കോമേഴ്സ് ക്ലാസ്സ്‌റൂം വലത്തേക്ക് വിരൽ ചൂണ്ടി ബഷീർ കാട്ടിക്കൊടുത്തു. അതിന്റെ രണ്ടു മുറിക്കപ്പുറം ടീച്ചേഴ്സ് റൂം അതിന്റെയും ഒരു മുറിക്കപ്പുറം ടോയ്‌ലെറ്റ്

💬 Comments

View all comments