← Back to ചിത്ര ശലഭങ്ങൾ To പങ്കാളി [ചാർളി]

Comments

ചിത്ര ശലഭങ്ങൾ To പങ്കാളി [ചാർളി] · approved reader discussion

ഷിഹാസ് • 01-04-2025 21:34

ചിത്ര ടീച്ചർ ഇന്ന് റിട്ടേർഡ് ആയി

Kiran • 05-11-2019 22:50

ബാക്കി evida... ethum nirthoo.. കാത്തിരിക്കാൻ thudagiyitt കുറെ ആയി.. വേഗം edana

പൊന്നു.? • 18-09-2019 12:06

ചാർളിച്ചായാ, വീണ്ടും കണ്ടതിൽ സന്തോഷം.
തുടക്കം ഗംഭീരം......

????

Gopan • 05-09-2019 21:32

Gay kadhakkal undo

Lover • 14-09-2019 09:20

?

Poli sarath • 03-09-2019 15:41

Poli saadhanam. More than expected. Hopping for the next part.

BenzY • 22-08-2019 11:37

Welcome back ..

Nalla thudakkam .

Adutha partinaY waiting

മന്ദൻ രാജാ • 22-08-2019 09:39

വെൽക്കം ബാക്ക് ,

  വീണ്ടും കണ്ടതിൽ സന്തോഷം .

നല്ല തുടക്കം ഇക്കോ ...
ഷൈനബ സൈഡ്  കഥാപാത്രമാണോ ?  ജയപ്രഭ രാജേന്ദ്രനെ കൂടുതലായറിയാൻ കാത്തിരിക്കുന്നു . പിന്നെ
ചിത്ര ആ കുറിപ്പുകൾ എങ്ങനെ മെരുക്കുമെന്നറിയാനും .....

ചാര്‍ളി • 22-08-2019 09:50

രാജാവ് മുത്തേ...??????

ചാര്‍ളി • 22-08-2019 09:52

നിങ്ങടെ കുറച്ചു കഥകൾ വായിക്കാൻ ഉണ്ടട്ടോ...

വായിക്കുമെ.. ചെറിയ തിരക്കിന്റെ പ്രശ്നം ആണ്..

Akh നു മറുപടി കൊടുത്തത് നോക്കണേ...

എല്ലാം വരും.. എല്ലാരും വരും...

ആത്മാവ് • 23-08-2019 19:45

എന്റെ... ചങ്കേ... നിന്റെ ആത്മാവ് ഇതാ വന്നിരിക്കുന്നു.... സുഖം തന്നെയല്ലേ ചങ്കേ...? കഴിഞ്ഞതവണ പോലെ ചെറിയൊരു വെള്ളപ്പൊക്കം.. ???. കഴിഞ്ഞ പ്രാവശ്യം ഉണ്ടായ പണി ഇപ്രാവശ്യം കിട്ടരുതല്ലോ.. അതുകൊണ്ട് കുറച്ചു ജോലി  തിരക്കിലായിപ്പോയി .. പിന്നെ ചങ്കേ സുഖം തന്നെയല്ലേ.. ജോലി തിരക്ക് കാരണം ഇതുൾപ്പെടെ പല കഥകളും മുഴുവൻ വായിക്കാൻ പറ്റുന്നില്ല അതാണ് ഇപ്പോൾ ഇവിടെ കമെന്റിൽ എന്നെ കാണാത്തത്.. എന്തായാലും തിരിച്ചു വരും ഉറപ്പ്. എന്റെ പ്രിയ ചങ്കുകളെയും ഈ സദർഭത്തിൽ ഞാൻ ഓർക്കുന്നു / തിരക്കുന്നു. എല്ലാവർക്കും സുഖം എന്ന് വിശ്വസിക്കുന്നു. Jo, രാജാ, ജിന്ന്, smitha, akh, സിമോണ, മാച്ചോ, അസുരൻ, സുനിൽ, പങ്കു, ബെൻസി, പിന്നെ വിട്ടുപോയ എല്ലാ ചങ്കുകൾക്കും സുഖം എന്ന് വിശ്വസിക്കുന്നു.. dear ചങ്ക് ചാർളി.. താൻ പഴയതുപോലെ പൊളിക്കടോ സപ്പോർട്ടുമായി ഞങ്ങൾ കൂടെയുണ്ടാകും..ok dear.. by ചങ്കുകളുടെ സ്വന്തം ആത്മാവ് ??.

Mithra • 22-08-2019 07:34

ഹായ് ചാർളി വീണ്ടും വന്നതിൽ സന്തോഷം, ഞാനും ചിത്രയാണ് എനിക്ക് പക്ഷെ 30ആയിട്ടില്ല ഞാൻ കാണാൻ ശരണ്യ mohane പോലെ ആണ് നല്ല മുടിയാണ് ഇതിൽ ചിത്രയുടെ മുടിയെ പറ്റി പറഞ്ഞില്ല, നായികക് എന്റെ പേര് ആയതു കൊണ്ട് ഞാൻ എന്തായാലും വായിക്കും. എനിക്ക് എന്റെ കാമവെറികൾ കാണാൻ കൊതിയാവുന്നു എനിക്ക് എല്ലാം ഇഷ്ടം ആണ് ഫെറ്റിഷ് ഉൾപ്പെടെ ചിത്രെയേ ഒരു രതിരാണി ആക്കാൻ ഞാനും ഉണ്ടാകും എല്ലാ പിന്തുണയും ഉണ്ടാവും, എന്ന് കഴപ്പിയായ ചിത്ര

ചാര്‍ളി • 22-08-2019 09:54

ഡിയർ മിത്ര&ചിത്ര  താങ്ക്സ്...

വരും വായിച്ചിട്ട് ഈ ഓണക്കാലത്ത് പൊങ്കാല ഇടാണ്ടിരുന്ന മതി...

ചാർളി

Mithra • 22-08-2019 13:17

ഇങ്ങള് ധൈര്യമായി എന്തു വേണേലും എഴുതിക്കോ എന്റെ കട്ട സപ്പോർട്ട് ഉണ്ട്, ചിത്ര തകർക്കട്ടെ ഞാനും നിങ്ങളുടെ ഫാൻ ആയി

räbi • 22-08-2019 00:15

?

ചാര്‍ളി • 22-08-2019 09:49

ഇതിപ്പോ എന്താ അർത്ഥം ഈ സ്മൈലിക്ക്...

??????

Milkysperm • 29-08-2019 02:42

ചാർളി ഒരു 3some l3sb1an എഴുതുക

Bichu • 21-08-2019 23:41

Appo Kanan pattum next part

ചാര്‍ളി • 22-08-2019 09:49

ഏറിയാൽ ഒരു 5 ഡേയ്സ്...

താങ്ക്സ് ബ്രോ...

Vinod • 21-08-2019 20:17

Continue pls

ചാര്‍ളി • 22-08-2019 09:48

കഥാപാത്രം ആണ് കേട്ടോ ഈ പേര്..

താങ്ക്സ് ബ്രോ.. എഴുത്തുവാണ്

kichu • 21-08-2019 18:27

ithokke thudarnnilel pinne etha thudarunnunathu.......
vegam vegam adutha part ayakku
superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr

ചാര്‍ളി • 21-08-2019 19:20

എഴുതി തുടങ്ങി... 1 പേജ് ആയി...

വളരെ സന്തോഷം സുഹൃത്തേ...

അഭിപ്രായം നൽകിയതിന്...

അപ്പൊ അടുത്ത പാർട്ടിൽ കാണാം...

ചാർളി

smitha • 21-08-2019 16:56

സ്കൂൾ അന്തരീക്ഷം ശരിക്ക് അവതരിപ്പിച്ചു. നല്ല എഴുത്ത്. കഥ ഇഷ്ടമായി.

ചാര്‍ളി • 21-08-2019 19:22

സ്മിത മുത്തോണി...

കഥ നല്ലത് ആണെന്ന്... താൻ പറയുമ്പോ കേൾക്കാൻ ഒരു രസമാടോ...

ഇജ്‌ജിപ്പോ സൈറ്റിലെ പുലി ആണ് എന്നത് നാം അറിഞ്ഞിരുന്നു...

അപ്പൊ താങ്ക്സ്...

ചാർളി

smitha • 21-08-2019 19:45

ചാർളിച്ചായാ...

ഇങ്ങനെ കഥകൾ തുടർച്ചയായി വന്നിരുന്നെങ്കിൽ കൂടുതൽ ഇഷ്ടം.

തുടർച്ചയായി പേര് ഇങ്ങനെ ഹോം പേജിൽ കാണുമ്പോഴും.

ചാര്‍ളി • 22-08-2019 09:47

സ്മിതാ കൊച്ചേ ഇണ്ടാവും ന്നെ നോക്കിക്കോ...ഇജ്ജ്...

Deva Devan Kochi • 21-08-2019 16:16

Thudakkam nannayittundu ...thudarooo..

ചാര്‍ളി • 21-08-2019 19:23

താങ്ക്സ് ദേവൻ ..

തുടർന്ന് കഴിഞ്ഞു.. പോരെ...

ചാർളി

Shaolin • 22-08-2019 07:45

Good start.....?

ചാര്‍ളി • 22-08-2019 09:47

Shaolin മലയാളത്തിൽ പേര് ഇങ്ങോട്ട് വരണില്ല...

താങ്ക്സ് ബ്രോ...

Akh • 21-08-2019 16:12

ചാർളി  കുട്ടാ ...

വീണ്ടും കാണാൻ സാധിച്ചതിൽ  വളരെ  അധികം  സന്തോഷം .... അതും പുതിയ  ഒരു  അടിത്തറ  യും  ആയി  നല്ലൊരു  വിഭവം  ആയി  ഞങ്ങൾക്ക്  മുന്നിൽ  എത്തിയതിനു  ഒരായിരം  നന്ദി..

തുടക്കം  നന്നായിട്ടുണ്ട് ... സ്കൂളിന്റെ  വർണന എനിക്ക്  ഇഷ്ടപ്പെട്ടു.....

ചാർളിച്ചായൻ സ്റ്റൈലിൽ  നിറഞ്ഞ  കഥയുടെ  അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു....

ചാര്‍ളി • 21-08-2019 19:26

എടാ മുത്തേ...

ഞാൻ എങ്ങും പോയിട്ടില്ലെടാ...
തിരക്ക് തന്നെയാണ് ഇപ്പോഴും...

എങ്കിലും ഓരോ വീക്ക് ഗ്യാപ്പിൽ കഥ വരും...

സന്തോഷം ഉണ്ടെടാ... ഈ കമന്റ് കണ്ടപ്പോ..

അടുത്ത ചാർളി റീലോഡ് തന്നെ ആടാ ഇത്...

താങ്ക്സ് ബ്രോ...
ചാർളി..

Akh • 21-08-2019 21:26

????????

ചാര്‍ളി • 22-08-2019 09:46

????

ജിന്ന് • 21-08-2019 23:41

Woowww, മുത്തെ പൊളിച്ചെടാ, കിടുവായിട്ട് അവതരിപ്പിച്ച് നീ, അടുത്ത ഭാഗത്തിനായി കട്ട കാത്തിരിപ്പ് ???????

ചാര്‍ളി • 22-08-2019 09:45

എടാ പഹയ ജിന്ന് മുത്തേ...

സുഖം അല്ലെടാ... എഴുതി തുടങ്ങി അതിലും കമ്പി ഉണ്ടാവില്ല..

എന്തായാലും നോക്കട്ടെ 3 പാർട് മുതൽ കമ്പി വരുവോ എന്ന്‌..

കഥയുടെ രീതി അങ്ങാനാണ് അതാട്ട...
ജിന്നെ എവിടാഡോ താനൊക്കെ...
ചാർളി

Dady • 21-08-2019 14:00

പോന്നോട്ടെ

ചാര്‍ളി • 21-08-2019 19:26

താങ്ക്സ് സുഹൃത്തേ...

പോരും..

തപസ് • 21-08-2019 13:43

നൂറാനാട്ട് ആകെയുള്ള ഗവണ്മെന്റ് സ്കൂൾ ഒരു എൽ പി സ്കൂൾ അല്ലെ ചേട്ടായി?

ചാര്‍ളി • 22-08-2019 09:42

നിന്നോട് ഇപ്പൊ ആരാ തപസ്‌ അവിടത്തെ സ്കൂൾ നോക്കാൻ പോവാൻ പറഞ്ഞത്...

നാളെ അത് മാറിക്കൂടാ എന്നുണ്ടോ...

എനിക്ക് അവിടം അറിയും കൂടെ ഇല്ലാട്ടോ...

ചുമ്മാ തട്ടി വിടുവല്ലേ....

?????????????

തപസ് • 09-09-2019 00:52

ഉവ്വ് ഉവ്വേയ്

anil • 21-08-2019 12:40

Dear പുലിക്കാട്ടിൽ ചാർളി,
പറഞ്ഞ് അറിയിക്കാന്‍ ആവില്ല ഗംഭീരമായി തന്നെ Intro
Trailer മാത്രം പോരാട്ടാ Full movie release വേഗം വേണേ അതും ഇതിലും കിടുകാച്ചി ആയിട്ട്...
ആശംസകൾ....

plz dont share your email

ചാര്‍ളി • 21-08-2019 19:29

ഡിയർ അനിൽ.

ശരിക്കും പുലിക്കാട്ടിൽ ചാർളി ഞാൻ അല്ല..

സോറി ബ്രോ,, ഞാൻ ഒരു സ്റ്റുപിഡ് ആണ്...

പേര് മാറ്റി ചാർളി ആക്കിയതാണ് എല്ലാരും പറഞ്ഞപ്പോ...

പിന്നെ ബ്രോ തീർച്ചയായും താങ്കൾക്ക് പറയാം സജക്ഷൻ പറ്റുന്നത് പോലെ എഴുതാനും ശ്രമിക്കാം...

സസ്നേഹം ചാർളി

anil • 22-08-2019 01:12

OK bro
reply ക്ക് നന്ദി

ur Id please

ചാര്‍ളി • 22-08-2019 09:43

ചെക്ക് മെയിൽ

Manikuttan. R • 21-08-2019 12:13

Dear Charli,

thudakathile Pettanu thirthu kalanjhu.

engalum patte partiyanalle, Jokuttan, AKH, Kalippan last emmade Devan and etc, Theri Kettale Unaru.

Thanks

ചാര്‍ളി • 21-08-2019 19:32

ഡിയർ മണിക്കുട്ടൻ...

സാഹചര്യം ആടോ അല്ലാതെ മനപ്പൂർവം അല്ലാട്ടോ...

ഇനിയിപ്പോ akh നു കൊടുത്ത മറുപടി തന്നെ ഇവിടെയും..

ഇത് just ഇൻട്രോ അല്ലെ ബ്രോ...

അതാ കുറച്ചത് ഒരുപാട് എഴുതാൻ സമയം കുറവാണ്...

താങ്ക്സ് ബ്രോ...

മുരുകൻ • 21-08-2019 12:02

ചാർളിച്ചായോ കൊള്ളാം അടുത്ത ഭാഗം പെട്ടെന്നയക്കണേ

ചാര്‍ളി • 21-08-2019 19:34

എഴുതി തുടങ്ങിയിട്ടുണ്ട് മുരുകൻ..

താങ്ക്സ് ബ്രോ..

Akh നു നൽകിയ മറുപടി തന്നെ ഇവിടെയും...

ചാർളി

alby • 21-08-2019 11:42

ചാർളി ബ്രോ വീണ്ടും കണ്ടതിൽ സന്തോഷം.അടുത്ത ഭാഗം വേഗം പോരട്ടെ

ചാര്‍ളി • 21-08-2019 19:35

ആൽബി... കമന്റിൽ എനിക്കും സന്തോഷം ബ്രോ...

തീർച്ചയായും എഴുതി തുടങ്ങിയിട്ടുണ്ട് ബ്രോ...

താങ്ക്സ് മുത്തേ...
ചാർളി

Appan Menon • 21-08-2019 10:52

ആ സ്‌കൂളും അതിലെ ടീച്ചർമാരെയും ശരിക്കും പരിചയപ്പെട്ടു വരിക ആയിരുന്നു. അപ്പോഴേക്കും കഥ തീർന്നു. കഥയുടെ തുടക്കം ഗംഭീരം.

ചാര്‍ളി • 21-08-2019 19:37

അപ്പൻ മേനോൻ താങ്ക്സ് ബ്രോ...

തുടങ്ങിയതല്ലേ ഉള്ളു...
പരിജയപ്പെടാല്ലോ അടുത്ത പാർട്ടിൽ പൂർണമായും...

ചാർളി

സിമോണ • 21-08-2019 10:49

ഓഹോ.....

ചാർളിച്ചായൻ തിരികെ എത്തീലോ...
കുറെ നാളായി നമ്മള് മിണ്ടീട്ട്...
ഫസ്റ്റ് ഞാനെടുത്തു ട്ടാ..... കഥയും വായിച്ചു...
ഇൻട്രോ തന്നെ അക്ഷരാർത്ഥത്തിൽ രസകരം... ബാക്കി കാത്തിരിക്കുന്നു..

സ്നേഹപൂർവ്വം
സിമോണ.

ചാര്‍ളി • 21-08-2019 19:39

ആരിത്... സിമോണ കൊച്ചല്ലയോ...

നി ഇപ്പോഴും ആളെ വടിയാക്കുന്ന കഥ തന്നെ ആണോ...

ചുമ്മാ... പറഞ്ഞതാഡോ.

പിന്നെ മറുപടി akh നോട് പറഞ്ഞത് തന്നെ ഇവിടെയും .
..

ചാർളി