Chapter Title : ചിത്രയുടെ ചാരിത്ര്യം 4 [Kambi kannan]
മറ്റാരോടൊപ്പം വർക്കലയിൽ പോയിരിക്കുന്നു! സംശയവും ദേഷ്യവും അവന്റെ ഉള്ളിൽ ആളിപ്പടർന്നു. അവൻ പിന്നെ ഒന്നും നോക്കിയില്ല.. ഉടനെ തന്റെ ബൈക്കെടുത്ത് വർക്കലയുടെ ദിക്കിലേക്ക് പാഞ്ഞു.
.
ബീച്ചിലേക്ക് നടക്കുമ്പോൾ ചിത്രയുടെ മനസ്സിൽ പഴയ ഓർമ്മകൾ ആയിരുന്നു … വർക്കലയിലെ ആ ചുവന്ന പാറക്കെട്ടുകളും ഇരമ്പുന്ന കടലും... ഇവിടെ വെച്ചായിരുന്നു വർഷങ്ങൾക്ക് മുൻപ് ഗോകുൽ ആദ്യമായി അവളുടെ കൈ പിടിച്ചത്. അവരുടെ പ്രണയത്തിന്റെ ആദ്യ സാക്ഷികൾ ഈ കടൽ തീരം മാത്രം ആയിരുന്നു. ഇവിടുത്തെ ഓരോ കാറ്റിലും അവരുടെ പ്രണയത്തിന്റെ മണമുണ്ട്…
താൻ പണ്ട് ഗോകുലിനോടൊപ്പം നടന്ന അതേ വഴിയിലൂടെ ഇന്ന് മറ്റൊരു പുരുഷന്റെ കൂടെ നടക്കുമ്പോൾ അവൾക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. വല്ലാത്തൊരു കുറ്റബോധം അവളുടെ നെഞ്ചിൽ കല്ലുപോലെ വന്നു തറച്ചു. അവളുടെ മൗനം ശ്രദ്ധിച്ച ഫവാസ് പതുക്കെ പിന്നിലൂടെ വന്ന് അവളുടെ തോളിൽ കൈവെച്ചു. അവൻ അവളിലേക്ക് ഒട്ടിനിന്ന് അവളുടെ ചെവിയിൽ മന്ത്രിച്ചു: "എന്താ ചിത്രേ... നീ എന്താ ആലോചിക്കുന്നത്? നമ്മൾ ഇവിടെ എത്തിയത് നിനക്ക് ഇഷ്ടപ്പെട്ടില്ലേ?"
ഒന്നുമില്ല... ഞാൻ ജസ്റ്റ് ഒന്ന് ആലോചിച്ചതാ," ഫവാസിന്റെ ചോദ്യത്തിന് മറുപടിയായി അവൾ ഒന്ന് ഒഴിഞ്ഞുമാറി. എന്നിട്ട് പതുക്കെ നനഞ്ഞ മണലിലൂടെ തിരമാലകളെ ലക്ഷ്യമാക്കി നടന്നു.
കടലിന്റെ വന്യത കണ്ട് അവൾ ഒന്ന് മടിച്ചുനിന്നു. പതഞ്ഞു പൊങ്ങുന്ന തിരമാലകൾ തന്റെ വസ്ത്രങ്ങളെ നനയ്ക്കുമോ എന്ന ഭയത്തേക്കാൾ, ഈ സാഹചര്യം തന്നെ എങ്ങോട്ടാണ് എത്തിക്കുക എന്ന ഭീതിയായിരുന്നു അവൾക്ക്. ആ നിമിഷം ഫവാസ് അവളുടെ കൈകളിൽ വീണ്ടും മുറുകെ പിടിച്ചു.
"നീ ഇങ്ങനെ പേടിക്കാതെ ചിത്ര... ഞാൻ കൂടെയില്ലേ?" അവന്റെ
💬 Comments
View all comments