0%

Chapter Title : ചിത്രയുടെ ചാരിത്ര്യം 4 [Kambi kannan]

Author : kkstories Read All Parts 7.8K

പതിയെ ചാറ്റുകൾ തുടങ്ങി.

ഫവാസ് വളരെ മാന്യമായിട്ടാണ് സംസാരിച്ചത്. പബ്ബ് ഇൽ നടന്ന കാര്യങ്ങളെ പറ്റി അവൻ ഒന്നു തന്നെ സംസാരിച്ചില്ല.. ഓരോ ചാറ്റിലൂടെയും ചിത്ര അറിയാതെ ഫവാസുമായി ഒരു സൗഹൃദം സ്ഥാപിക്കുകയായിരുന്നു. അവനിലൂടെ അതുലിന്റെ ലോകത്തെക്കുറിച്ച് കൂടുതൽ അറിയാമെന്നൊരു തോന്നൽ അവൾക്കുണ്ടായിരുന്നു. ഫവാസ് ആകട്ടെ, വളരെ ശ്രദ്ധയോടെയും ക്ഷമയോടെയും ചിത്രയുടെ ഓരോ വാക്കുകളും നിരീക്ഷിച്ച് തന്റെ അവസരത്തിനായി കാത്തിരുന്നു.

തുടക്കത്തിൽ അവൾ വളരെ കരുതലോടെയാണ് ഇടപെട്ടത്. ഫവാസ് അയക്കുന്ന മെസ്സേജുകൾക്ക് അവൾ വളരെ ചുരുങ്ങിയ വാക്കുകളിൽ മാത്രം മറുപടി നൽകി. അവനെ പ്രകോപിപ്പിക്കാനോ കൂടുതൽ സ്വാതന്ത്ര്യം നൽകാനോ അവൾ ആഗ്രഹിച്ചില്ല. ഫവാസ് അതുകൊണ്ടൊന്നും പിന്മാറുന്നവനായിരുന്നില്ല.

അവൻ വളരെ തന്ത്രപരമായി അവളുമായി സംസാരിച്ചു. അവൻ ഒരിക്കലും അതിരുകടന്ന കാര്യങ്ങൾ ചോദിച്ചില്ല, പകരം അവളുടെ താല്പര്യങ്ങളെക്കുറിച്ചും ജീവിതത്തെ കുറിച്ചും മാത്രം സംസാരിച്ചു. തന്റെ സ്റ്റുഡിയോയിലെയും യാത്രകളിലെയും ചിത്രങ്ങൾ അവൻ അവൾക്ക് അയച്ചു കൊടുത്തു..

പതിയെ അവൾ അവനോട് സംസാരിക്കുമ്പോൾ ഉണ്ടായിരുന്ന ആ പ്രതിരോധത്തിന്റെ മതിൽ ഇടിഞ്ഞു തുടങ്ങി. അതുൽ ലോകസഞ്ചാരത്തിന്റെ തിരക്കിലായപ്പോൾ ചിത്രയുടെ ഫോണിലെ നോട്ടിഫിക്കേഷനുകളിൽ അധികവും ഫവാസിന്റേതായി. ചിത്ര തന്റെ ഏകാന്തത മറന്നു തുടങ്ങി.

പിന്നീട് ജിമ്മിൽ നിൽക്കുന്ന ഫോട്ടോസും ദിവസേന വന്നുകൊണ്ടേ ഇരുന്നു. . അവന്റെ ഉരുക്ക് പോലെ ഉള്ള ജിം ശരീരം അവളെ ആകർഷിച്ചിരുന്നു. വലിയ കൈകൾ, വിരിഞ്ഞ മാറിടം, സിക്സ് പാക്ക് വയറ്, ഒപ്പം അരക്കെട്ടിന് താഴെ ഉള്ള ആ മുഴുപ്പ്, അവൾക്ക് അവിടേക്ക് നോക്കാതെ ഇരിക്കാൻ പറ്റിയില്ല. അത് അവളെ പബ്ബിലെ ആ ചൂടുള്ള സ്പർശം വീണ്ടും വീണ്ടും ഓർമിപ്പിച്ചു..

.

💬 Comments

View all comments