Chapter Title : ചിത്രയുടെ ചാരിത്ര്യം 4 [Kambi kannan]
കൂടെ ഉള്ള ആള് അത്യാവശ്യമായി വീട്ടിൽ പോയി.. സീനിയർ ഡോക്ടർ നിർബന്ധമായും ഇരിക്കണം എന്ന് പറയുന്നു," ഗോകുലിന്റെ ശബ്ദത്തിൽ വലിയ നിരാശയുണ്ടായിരുന്നു.
ചിത്രയ്ക്ക് ദേഷ്യവും ഒപ്പം വല്ലാത്തൊരു സങ്കടവും തോന്നി. അവൾ ഫോൺ കട്ട് ചെയ്തു. ഇത്രയും ഒരുങ്ങിയ ശേഷം ഈ പ്ലാൻ ക്യാൻസൽ ആയത് അവൾക്ക് താങ്ങാനായില്ല. അവൻ ദൂരെ ആയതാണ് എല്ലാത്തിനും കുഴപ്പം എന്ന് അവൾ ഓർത്തു.. അവളുടെ കണ്ണുകൾ നിറഞ്ഞു.. കരഞ്ഞുകൊണ്ട് അവൾ തന്റെ കട്ടിലിലേക്ക് കിടന്നു.
ആ നിരാശയിൽ അവൾ തന്റെ റൂമിലിരുന്ന് വിഷമിക്കുന്നത് കണ്ടാണ് കൂട്ടുകാരി പാറു അവിടേക്ക് വന്നത്.
"നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്? പാറു അവളെ ആശ്വസിപ്പിച്ചു. ചിത്രയുടെ മനസ്സ് അപ്പോഴും അസ്വസ്ഥമായിരുന്നു. ഈ അവസ്ഥ കണ്ടപ്പോൾ പാറുവിന് ഇതൊരു നല്ല അവസരമാണെന്ന് തോന്നി. അവൾ രഹസ്യമായി തന്റെ ഫോണെടുത്ത് ഫവാസിനെ വിളിച്ചു. ഫവാസിന് ചിത്രയോടുള്ള താല്പര്യം പാറുവിന് നന്നായി അറിയാമായിരുന്നു.
"ഹലോ ഫവാസ്... ഒരു ഗോൾഡൻ ചാൻസ് ഉണ്ട്. ചിത്രയുടെ വർക്കല ട്രിപ്പ് ഗോകുൽ ക്യാൻസൽ ചെയ്തു. അവൾ ഇപ്പോൾ ഭയങ്കര അപ്സെറ്റ് ആണ്. നീ ഇപ്പോൾ അവളെ വിളിക്കുകയോ നേരിട്ട് കാണുകയോ ചെയ്താൽ കാര്യം നടക്കും" പാറു കാര്യം അവതരിപ്പിച്ചു.
ഫവാസ് ഇത് കേട്ട് ഒന്ന് ചിരിച്ചു.
"താങ്ക്സ് പാറു... ഉമ്മ.. ബാക്കി ഞാൻ നോക്കിക്കോളാം." ഫവാസ് പറഞ്ഞു.
പാറുവിൽ നിന്ന് വിവരം ലഭിച്ചെങ്കിലും, താൻ എല്ലാം അറിഞ്ഞാണ് വിളിക്കുന്നത് എന്ന് തോന്നിപ്പിക്കാൻ ഫവാസ് ആഗ്രഹിച്ചില്ല. അവൻ വളരെ സ്വാഭാവികമായി അവൾക്ക് ഒരു കോൾ ചെയ്തു.
"ഹേയ് ചിത്ര... എന്തൊക്കെയുണ്ട്? ഞാൻ ഇന്ന് ഒന്ന്
💬 Comments
View all comments