0%

Chapter Title : ചിത്രയുടെ ചാരിത്ര്യം 4 [Kambi kannan]

Author : kkstories Read All Parts 7.8K

അവൾ ബെഡിലേക്ക് തളർന്നിരുന്നു. അത് അപകടമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആ അപകടത്തിലേക്ക് നടന്നു കയറാൻ അവളുടെ ഉള്ളിലെ മറ്റൊരു മനസ്സ് വെമ്പുന്നുണ്ടായിരുന്നു. ആ ആശയക്കുഴപ്പം അവളെ വല്ലാതെ ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ ചിത്രയുടെ ഫോൺ വീണ്ടും ശബ്ദിച്ചു. ഫവാസാണ്... ഇത്തവണ കടുത്ത ഭാഷയിൽ 'ഇല്ല' എന്ന് പറയാൻ ഉറപ്പിച്ചാണ് അവൾ ഫോൺ എടുത്തത്. പക്ഷേ അവൾക്ക് സംസാരിക്കാൻ അവസരം നൽകുന്നതിന് മുൻപേ ഫവാസ് പറഞ്ഞു തുടങ്ങി.

"ചിത്രേ, നീ റെഡി ആയോ? ഞാൻ നിന്റെ വീടിന്റെ താഴെയുണ്ട്. വേഗം ഇറങ്ങി വാ... ഇപ്പോൾ ഇറങ്ങിയാലേ നമുക്ക് സൂര്യാസ്തമയത്തിന് മുൻപ് അവിടെ എത്താൻ പറ്റൂ."

ചിത്ര ശരിക്കും ഞെട്ടിപ്പോയി. അവൾ വിശ്വസിക്കാനാവാതെ ബാൽക്കണിയിലേക്ക് ഓടി താഴേക്ക് നോക്കി. അവിടെ തന്റെ കാറിന് ചാരി, കൂളിംഗ് ഗ്ലാസും വെച്ച് ഫവാസ് നിൽക്കുന്നു! അവൻ അവളെ നോക്കി കൈവീശി കാണിച്ചു.

"ഫവാസ്! നീ ഇതെന്താ ഈ കാണിക്കുന്നത്?" അവൾ ദേഷ്യത്തോടെ ഫോണിലൂടെ ചോദിച്ചു. "ഞാൻ വരാമെന്ന് പറഞ്ഞില്ലല്ലോ! ആരോട് ചോദിച്ചിട്ടാ നീ ഇങ്ങോട്ട് വന്നത്?

അവൻ കാറിൽ നിന്ന് മാറി റോഡിൽ അവളുടെ ബാൽക്കണിക്ക് അഭിമുഖമായി നിന്നു. എന്നിട്ട് തമാശരൂപേണ മുട്ടുകുത്തി ഇരുന്ന് കൈകൾ കൂപ്പി അവളെ അപേക്ഷിക്കുന്നതുപോലെ കാണിച്ചു.

"പ്ലീസ്... നീ വന്നില്ലെങ്കിൽ ഞാൻ ഇവിടുന്ന് മാറില്ല. എനിക്ക് നിന്നെ ഈ മൂഡിൽ തനിച്ചാക്കി പോകാൻ തോന്നുന്നില്ല."

“ഫവാസ് നീ എന്താ ഈ കാണിക്കുന്നെ.. ആരെങ്കിലും കാണും.. ശോ.. ആളുകൾ എന്ത് വിചാരിക്കും?" അവൾ ചുറ്റും നോക്കി പറഞ്ഞു.

"ആളുകൾ എന്ത് വിചാരിക്കും എന്ന് നോക്കിയാൽ പിന്നെ

💬 Comments

View all comments