Chapter Title : ചിത്രയുടെ ചാരിത്ര്യം 5 [Kambi kannan]
അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും അവൾക്കാവില്ല.
രണ്ടുപേരെയും ഒരേസമയം എങ്ങനെ കൊണ്ടുപോകും? ഒരാളെ തിരഞ്ഞെടുക്കേണ്ടി വന്നാൽ ആരെ തിരഞ്ഞെടുക്കും? സ്നേഹത്തിന് വേണ്ടി ഗോകുലിനെയോ, അതോ ശാരീരിക സുഖത്തിന് വേണ്ടി ഫവാസിനെയോ? ആ ചോദ്യം അവളുടെ തലയ്ക്കുള്ളിൽ തുളഞ്ഞുകയറി. ഗോകുലിന്റെ കൂടെ താമസം തുടങ്ങുമ്പോൾ എല്ലാം പഴയതുപോലെയാകുമെന്ന് തോന്നുന്നില്ല. അവന്റെ സാമീപ്യത്തിൽ ഫവാസിന്റെ ഗന്ധം താൻ ഒളിപ്പിക്കേണ്ടി വരും. ഓരോ തവണ ഗോകുൽ തൊടുമ്പോഴും ഫവാസിന്റെ സ്പർശനം അവൾക്ക് ഓർമ്മ വരുമോ?.
താൻ ചെയ്യുന്നതിനെ 'ചതി' എന്ന് വിളിക്കാൻ അവൾക്ക് മടിയായിരുന്നു. പക്ഷേ അതല്ലാതെ മറ്റൊന്നുമല്ലിതെന്ന് അവളുടെ മനസ്സാക്ഷി മന്ത്രിച്ചു. ഗോകുൽ അടുത്തുണ്ടാകുമ്പോൾ ഫവാസിനെ കാണാൻ പറ്റില്ലെന്ന സത്യം അവളെ അസ്വസ്ഥയാക്കി. എങ്കിലും, കൊച്ചിയിലെ ആ ഫ്ലാറ്റിൽ ഗോകുലിന്റെ സ്നേഹവും ഫവാസിന്റെ വന്യതയും ഒരേപോലെ അനുഭവിക്കാൻ കഴിയുന്ന ഒരു രഹസ്യ വഴി അവൾ അറിയാതെ തന്നെ തിരയുകയായിരുന്നു. ഒരു വലിയ കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത പോലെ അവൾ ആ ബെഡിൽ ചുരുണ്ടുകൂടി
ഗോകുൽ വരുന്നതിന് മുൻപ് ഫവാസിനെ ഒന്നുകൂടി നേരിട്ട് കാണണമെന്ന ചിന്ത ചിത്രയുടെ മനസ്സിൽ ഒരു നിമിഷം മിന്നിമറഞ്ഞു. ഗോകുലിന്റെ കൂടെ താമസം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഫവാസിനെ കാണുന്നത് വലിയ റിസ്കായിരിക്കും. ഗോകുൽ അറിയാതെ കണ്ടാലോ? പക്ഷേ അത് കാര്യങ്ങൾ വഷളാക്കത്തെ ഉള്ളു.
അവന്റെ കണ്മുന്നിൽ ചതിച്ചാൽ ഗോകുൽ തന്നെ വേണ്ടെന്ന് പറഞ്ഞാൽ എല്ലാം തീരും. തനിക്ക് കുറച്ച് സമയം വേണം. കാര്യങ്ങളെല്ലാം ഒന്ന് നേരെയാക്കാൻ. ഗോകുൽ വരുന്നുണ്ട്, അവൻ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എനിക്ക് ഒരേസമയം എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ല. ഒന്ന് തിരുമാനിച്ചേ പറ്റൂ.. അതെ..
💬 Comments
View all comments