0%

Chapter Title : ചിത്രയുടെ ചാരിത്ര്യം 6 [Kambi kannan]

Author : kkstories Read All Parts 2236

ചിത്രയുടെ ചാരിത്ര്യം 6

Chithrayude Charithryam Part 6 | Author : Kambi Kannan

[ Previous Part ] [ www.kkstories.com]


ചിത്രയുടെ ചാരിത്ര്യം എന്ന കഥയുടെ ആറാം ഭാഗം. കഥ കുറച്ച് വൈകിയതിൽ ക്ഷമ ചോദിക്കുന്നു ഒപ്പം ആദ്യ ഭാഗങ്ങളുടെ സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് കഥ അടുത്ത ഭാഗത്തിലേക്ക്…

.

അടുത്ത ദിവസം രാവിലെ മുറിയിലേക്ക് വെളിച്ചം പടരുമ്പോൾ ചിത്ര പതിയെ കണ്ണുതുറന്നു. തലേരാത്രിയിലെ സംഭാഷണങ്ങൾ ഒരു സ്വപ്നം പോലെ അവളുടെ ഉള്ളിൽ അവശേഷിച്ചു. പതുക്കെ കണ്ണുതുറന്നപ്പോൾ കണ്ടത് തന്നെത്തന്നെ നോക്കി കിടക്കുന്ന ഗോകുലിനെയാണ്.

ഗോകുലിന്റെ നെഞ്ചിൽ മുഖം ചേർത്ത് കിടക്കുമ്പോൾ അവൾക്ക് ചെറിയൊരു ആശങ്ക തോന്നി. അവന്റെ കണ്ണുകളിൽ പഴയ ആ സൗമ്യതയായിരുന്നില്ല, മറിച്ച് എന്തോ ഒന്ന് നേടി എടുത്തവന്റെ ആത്മവിശ്വാസവും ഒപ്പം ചെറിയൊരു സങ്കോചവും കലർന്ന നോട്ടമായിരുന്നു.

"ഉണർന്നോ?" ഗോകുൽ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. അവൻ അവളുടെ തലമുടിയിൽ പതുക്കെ തലോടിക്കൊണ്ടിരുന്നു. മുറിയിൽ ഒരുതരം നിശബ്ദത പടർന്നു, പക്ഷേ അത് അസ്വസ്ഥത നിറഞ്ഞതായിരുന്നില്ല.

"ചിത്രേ..." അവൻ പതുക്കെ വിളിച്ചു. "ഇന്നലെ നമ്മൾ സംസാരിച്ചത്... നിനക്ക് ഓർമ്മയുണ്ടോ?"

ചിത്ര ഒന്ന് പതറി. അവൾ അവനെ നോക്കാതെ പതുക്കെ മൂളി. "ഉം... ഓർമ്മയുണ്ട്. നമ്മൾ എന്തൊക്കെയോ പറഞ്ഞു..."

"ഞാൻ തമാശ പറഞ്ഞതല്ല ," ഗോകുൽ അവളുടെ മുഖം ഉയർത്തിപ്പിടിച്ചു

ചിത്ര പതുക്കെ എഴുന്നേറ്റിരുന്നു. പുതപ്പ് മാറിലേക്ക് വലിച്ചിട്ടു കൊണ്ട് അവൾ അവനെ സൂക്ഷിച്ചു നോക്കി.

"ഗോകുൽ... ഇന്നലെ രാത്രി നമ്മൾ സംസാരിച്ചത്... അതൊക്കെ നീ സീരിയസ് ആയിട്ട് തന്നെയാണോ പറഞ്ഞത്? അതോ ആ നിമിഷത്തെ ആവേശത്തിൽ പറഞ്ഞുപോയതാണോ?"

ഗോകുൽ എഴുന്നേറ്റിരുന്ന് അവളുടെ കൈകൾ തന്റെ കൈക്കുള്ളിലാക്കി.

"ചിത്രേ, സത്യം പറഞ്ഞാൽ എനിക്ക് തന്നെ അറിയില്ല. പക്ഷേ ആ പറഞ്ഞതൊക്കെ എന്റെ ഉള്ളിലുള്ള കാര്യങ്ങൾ തന്നെയാണ്. നീ മറ്റുള്ളവരുടെ കണ്ണുകളിൽ ഒരു മോഹവസ്തുവാകുന്നത് കാണാൻ എനിക്കിഷ്ടമാണ്. അവർ നിന്നെ തൊടുന്നത് ആലോചിക്കുമ്പോൾ എനിക്ക് കിട്ടുന്ന ആ ഫീൽ..., അതുപോലെ നീ അവരോട് ഇടപഴകുന്നത് കാണുമ്പോഴും എനിക്ക് തോന്നുന്ന ആ വികാരം... അത് എനിക്ക് നിയന്ത്രിക്കാൻ പറ്റുന്നില്ല.” അവൻ ഒന്ന് നിർത്തി …

“നിനക്ക് ഞാൻ ഒരു മനോരോഗിയായി തോന്നുന്നുണ്ടോ?"  അവൻ ചോദിച്ചു

ചിത്ര ഒന്ന് ചിരിച്ചു. ആ ചിരിയിൽ പരിഹാസമല്ല, മറിച്ച് ഒരുതരം തിരിച്ചറിവുണ്ടായിരുന്നു. "ഇല്ല ഗോകുൽ. ഞാനും ഇന്നലെ ആലോചിച്ചു. ആദ്യം എനിക്ക് വല്ലാതെ തോന്നി

💬 Comments

View all comments