Chapter Title : ചിത്രയുടെ ലീക്കും അഭിയുടെ ഊക്കും [ആനീ]
താങ്ക്സ് "
" ആ ലീക്ക് മാറ്റാൻ ഞാൻ സഹായിക്കാണോ "
അവനു അവിടുന്ന് പോകാൻ തോന്നിയില്ല.
"വേണ്ട അഭി ഞാൻ ഒറ്റക്ക് ചെയ്തോളാം എന്തെങ്കിലും ആവിശ്യം ഉണ്ടേല് ഞാൻ വിളിക്കും ഇപ്പോൾ പൊക്കോ കേട്ടോ "
"ചേച്ചി ഒറ്റക്ക് ചെയ്യണ്ടേ എവിടാന്ന് കാണിച്ചു തന്നാൽ മതി ഞാനും കൂടാം "
"ഇല്ലടാ വേണ്ട അഭി ഇപ്പോൾ പൊക്കോ ഇതെനിക്ക് ചെയ്യനെ ഉള്ളു.
ഇവൾ അടുക്കുന്നില്ലലോ
"എന്നാൽ ഞാൻ പോട്ടെ "
"ശെരി അഭി "
അഭി നിരാശയോടെ അവിടുന്ന് ഇറങ്ങി ബൈക്ക് എടുത്തു അവന്റെ വീട്ടിലേക്ക് പോയി.
ഇ സമയം ചിത്ര ഫ്രണ്ട് വാതിൽ അടച്ചു കുറ്റി ഇട്ടു ഒന്ന് ശ്വസം നേരെ വിട്ടു ഹോ ചെക്കൻ പോയ്യി എന്തൊരു നോട്ടാവാ അവന്റെ വല്ലാത്തൊരു തലതെറിച്ച ചെക്കൻ തന്നെ ഇതൊക്കെ എങ്ങനെ ആ പാവം ചേച്ചിടെ വയറ്റിൽ പിറന്നു .. അവൾ പതിയെ നടന്നു ബെഡ് റൂംമിൽ എത്തി പുതിയ ചുരിദാർ ടോപ് ഊരി മാറ്റി ആ നൈറ്റ് ഡ്രെസ്സിന്റെ കോട്ടു മാത്രം ഇട്ടു തലയിൽ കെട്ടി വച്ച ടാവ്വൽ അഴിച്ചു ആ മുടി മുകളിൽ കെട്ടി വെച്ചു പിന്നെ വീണ്ടും മുൻ വാതിൽ തുറന്നു അവനെങ്ങാനും തിരിച്ചു വരുന്നുണ്ടോ എന്ന് നോക്കി പിന്നെ മുൻ ഡോർ അടച്ചു കുറ്റി ഇട്ടു അടുക്കള വാതിൽ തുറന്നു പുറത്തിറങ്ങി ചാർത്തിൽ എത്തി ഒരു ചെറിയ ബക്കറ്റിൽ കുറച്ചു വെള്ളം ഒഴിച്ചു അതിൽ കുറച്ചു ഫിക്സ്റ്റ് ഒഴിച്ചു പിന്നെ സിമെന്റ് ഇട്ടു മണലും ചേർത്ത് ഇളക്കാൻ തുടങ്ങി.
ഇതേ
💬 Comments
View all comments