Chapter Title : ചിത്രയുടെ ലീക്കും അഭിയുടെ ഊക്കും [ആനീ]
അധികം പോകാറും ഇല്ല ആ തല തെറിച്ച ചെക്കൻ മാത്രവേ അവിടെ കാണുള്ളൂ ബാക്കി എല്ലാരും ജോലിക്ക് പോകും. തത്കാലം
യൂട്യൂബ് നോക്കി എന്തേലും മാർഗം ഉണ്ടോന്നു നോക്കാം ചിത്ര വിടിനു ഉള്ളിൽ കയറി ഫോൺ എടുത്തു യൂട്യൂബിൽ കയറി അതിൽ ഒരു ആശയം അവൾക്ക് ഇഷ്ടം ആയ്യി ഡോക്ടർ ഫിക്സിറ്റ് എന്ന് എഴുതിയ ഒരു പ്രോടെക്ട് അതും സിമെന്റും മിക്സ് ചെയ്തു ലീക്ക് ഉള്ളടുത്തു തൂത്തു വയ്യിക്കുക ഉണങ്ങി കഴിഞ്ഞാൽ പിന്നെ ലീക്ക് ഉണ്ടാവില്ല എന്തായാലും ഏട്ടൻ വരുമ്പോൾ അതു മേടിച്ചു ഒന്ന് ചെയ്യിപ്പിക്കണം കാര്യം പറ്റുല്ലെന്നു ഒകെയ് പറഞ്ഞാലും ഞാൻ പറഞ്ഞാൽ ചെയ്തു തരും എന്നോട് വലിയ ഇഷ്ടം ആണ് … പെട്ടന്ന് ആണ് അവൾക്ക് അമ്മായിഅമ്മയുടെ കാൾ വന്നത് ചിത്ര കാൾ എടുത്തു.
"മോളെ സുഖം അല്ലെ മോൻ ഇപ്പോൾ വിളിച്ചായിരുന്നു അവിടെ എന്തോ ലിക്കോ മറ്റോ ഉണ്ടെന്നു പറഞ്ഞു ഞങ്ങളു നാളെ അങ്ങോട്ട് വരാം "
ശോ അറിഞ്ഞു അവരുടെ ചൊറിഞ്ഞ സ്വഭാവം കൊണ്ടാണ് ഏട്ടനെ നിർബന്ധിച്ചു പുതിയ വീട് വപ്പിച്ചത് ഇവിടെയും മനസമാധാനം തരൂല തള്ള അവരെ എങ്ങനെയേലും ഒഴിവാക്കണം,
" അമ്മേ അതൊക്കെ ഞാൻ മാറ്റി ചെറിയ പ്രോബ്ലം മാത്രവേ ഉണ്ടായിരുന്നുള്ളു അതിനായി ഇങ്ങോട്ട് വരണന്നു ഇല്ല "
"അതിനു ഇപ്പോൾ അല്ലെ അവൻ വിളിച്ചു പറഞ്ഞെ"
"അത് ഞാൻ ഏട്ടനോട് ചുമ്മാ പറഞ്ഞതാ ഞാൻ ഇന്നലെ തന്നെ അതൊക്കെ ശെരിയാക്കി "
"ആണോ എന്നാൽ കുഴപ്പം ഇല്ല എന്തായാലും നാളെ ഞങ്ങള് വരുന്നുണ്ട് നിന്നോട് പപ്പാ പറഞ്ഞതല്ലേ
💬 Comments
View all comments