0%

Chapter Title : ചിത്രയുടെ ലീക്കും അഭിയുടെ ഊക്കും [ആനീ]

Author : ആനീ Read All Parts 29.4K

റേഡിയോ ആണ് രണ്ട് പെരും കണ്ടാൽ ഇ ലോകം മൊത്തം അവർ ഫ്ലാഷ് ആക്കും എന്റെ ദൈമമേ ഇങ്ങനെ ഒരു ഗതി ഒരു പെണ്ണിനും വരുത്തല്ലേ അവര് എന്നെയും അഭിയെയും ഇങ്ങനെ കണ്ടാൽ പിന്നെ ഒന്നും നോക്കണ്ട കെട്ടി തുങ്ങി ചത്താൽ മതി..

"ഇ പെണ്ണ് ഇതെവിടെ പോയതാ ഇനി വല്ല ചുറ്റി കളി ഒകെയ് തുടങ്ങിയോ "

"ഏയ്‌ അതൊന്നും ഉണ്ടാകില്ല അതൊരു പാവം കൊച്ചാ "

"ഓഓഓ എന്ത് പാവം നല്ല സുന്ദരി അല്ലെ ആ ടോണി മുതലാളിക്കു ഇവളിൽ ഒരു കണ്ണ് ഉണ്ടെന്ന കേട്ടെ "

"ആണോ മുതലാളി കണ്ണ് വച്ച ഒരു പെണ്ണിനേയും ഇതു വരെ വെറുതെ വിട്ടിട്ടില്ല "

"എന്തായാലും പുറകിൽ ചാർത്തിൽ കാണും വെസ്റ്റ് അവിടെ പോയ്യി എടുത്തു പോകാം പൈസ പിന്നെ മേടിക്കാലോ "

"എന്നാൽ വാ "

അവരു പറയുന്നത് കേട്ടു ചിത്രയുടെ കണ്ണ് വീണ്ടും തള്ളി ആരാ ഇ ടോണി തന്നെ മോളെ തേനേ എന്നൊക്കെ വിളിച്ചാലും ഇതൊക്കെ ആയിരിന്നു ഇവരുടെ മനസ്സിൽ ഇരുപ്പ് ഇതേ സമയം അഭി അവളുടെ ബാക്കി ഉണ്ടായിരുന്ന കോട്ട് ഊരി എടുത്തു

അവൾ തിരിഞ്ഞു അവനെ നോക്കി കണ്ണ് ഉരുട്ടി പിന്നെ പതുക്കെ ചോദിച്ചു

"എന്തിനാ ഊരിയെ "

അവൻ ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് ആ കോട്ടിന്റെ മുകൾ ഭാഗം രണ്ടായി വീണ്ടും കിറി ആ പൈപ്പ് ലീക്ക് ആകാതെ കെട്ടി വെച്ചു.

"ടാ നിനക്ക് ആ നേരത്തെ കിറിയ തുണി എടുത്തുടെ" അവൾ പയ്യെ പറഞ്ഞു

💬 Comments

View all comments