Chapter Title : ചിത്രയും പാലക്കാട്ടെ കല്യാണവീടും 1st half [Cuck Hubby]
അവളുടെ മുഖമിപ്പോൾ അവളുടെ ആ,, ചുമന്ന സാരിക്ക് സമാനമായിട്ടുണ്ട്!!
ഈ ചെറിയ മുറിയിൽ, ആകെ ബഹളവും, ചിരിയും,കളിയും ആയതു കൊണ്ട് എനിക്ക് മേക്-അപ്പ് ഇട്ടു തുടങ്ങാൻ അല്പം ബുദ്ധിമുട്ടു തോന്നി,, അത് മനസ്സിലാക്കിയെന്നോണം പാർവ്വതിയമ്മ ഇടപെട്ടു,,
പാർവ്വതിയമ്മ എല്ലാവരോടുമായി പറഞ്ഞു: ആഹ്,, എല്ലാവരും കുറച്ചു നേരത്തേക്ക് ഒന്ന് പുറത്തേക്കു മാറി നിന്നെ, ചിത്രമോള് പെണ്ണിനെ ഒരുക്കട്ടെ,, കുറേ കൂടുന്നുണ്ട് കളിയും ചിരിയും,,,
പാർവ്വതിയമ്മയുടെ ആ കല്പന കേട്ടതും, അല്പം മുഖം കറുപ്പിച്ചാണെങ്കിലും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവരെല്ലാം പുറത്തേക്കു പോയി,,
ഞാൻ ആദ്യം അവൾക്കു ഫൌണ്ടേഷൻ ഇട്ടു തുടങ്ങി, ഇതിനിടയിൽ ഞങ്ങൾ ചെറുതായി ഒന്ന് പരിചയപ്പെടുകയും ചെയ്തു,, ദേവിക എന്ന അവളെ 'ദേവു' എന്നാണ് എല്ലാരും വിളിക്കാറ്, പത്തൊമ്പതു വയസ്സ് തികന്ന അവൾക്കു കോളേജ് പഠിത്തം കഴിഞ്ഞതും അവളുടെ മുറച്ചെറുക്കനുമായി തന്നെയാണ് കല്യാണം ഉറപ്പിച്ചതും എന്നൊക്കെയുള്ള കാര്യങ്ങൾ അവൾ പറഞ്ഞു!! കൂട്ടത്തിൽ ഞാൻ മാളുവിനെ ഡാൻസിന് തോൽപിച്ച കാര്യങ്ങളൊക്കെ അവൾ അറിഞ്ഞുവെന്നും തമാശപോലെ പറഞ്ഞു,,
എന്തോ,, കുറച്ചു നേരം കൊണ്ട് തന്നെ നമ്മൾ പരസ്പരം നല്ല പോലെ അടുത്തു,,
ദേവു: എന്ത് ഭംഗിയാ ഈ ചേച്ചിയെ കാണാൻ,, ഇങ്ങനെ മേക്-അപ്പ് ചെയ്യാനൊക്കെ എങ്ങനെയാ പഠിച്ചേ??
ചിത്ര: ഓഹ്,, അത് ഞാൻ കോളേജിൽ പോകുന്ന സമയത്തൊക്കെ ഇടയ്ക്കിടയ്ക്കു ബ്യൂട്ടിപാര്ലറില് പോകും, അങ്ങനെ പഠിച്ചു,, അല്ലാ,, ദേവു ബ്യൂട്ടിപാര്ലറിൽ ഒന്നും പോകാറില്ലേ?? നിൻറ്റെ പ്രായത്തിലുള്ള കുട്ടികൾ അതും കോളേജിൽ ഒക്കെ പോകുമ്പോ നന്നായി അണിഞ്ഞൊരുങ്ങി പോകേണ്ടേ,,,
ദേവു: അതിനു, എനിക്ക് ഇവിടെ പഠിക്കാൻ തന്നെ സമയം തികയുന്നില്ല, അപ്പോഴാ ഇനി ബ്യൂട്ടിപാർലർ,,
💬 Comments
View all comments