0%

Chapter Title : ചിത്രയും പാലക്കാട്ടെ കല്യാണവീടും 2 [Cuck Hubby] [Climax]

Author : Cuck Hubby Read All Parts 105.4K

പ്രശ്നം?? എന്തായലും മോളുടെ ഇപ്പോഴത്തെ കോലം കണ്ടിട്ട് കുളിയൊക്കെ കഴിഞ്ഞ മട്ടുണ്ട്,, അങ്കിൾ ഇവിടെ വെയിറ്റ് ചെയ്യാം,, മോള് വേഗം തുണിയുടുത്തിട്ട് വാ,,,

അങ്കിൾ പ്ളീസ്,, അങ്കിൾ തത്കാലം ഇവിടുന്നു പോകണം,, എനിക്ക് കുറച്ചൂടെ സമയം വേണം,, ഞാൻ എൻ്റെ സാരി നനച്ചിട്ടിരിക്കുവാ,, അത് ആറാൻ കുറച്ചു സമയം എടുക്കും,, അതുവരെ അങ്കിൾ ഇവിടെ നിൽക്കുന്നതിൽ എനിക്ക് അസൗകര്യമുണ്ട് !!

എങ്ങനെയെങ്കിലും ഈ ശല്യം ഇവിടുന്നു പോകട്ടെ എന്ന് കരുതി ഞാൻ ഉള്ള കാര്യം തുറന്നു പറഞ്ഞു,, പക്ഷെ എന്ത് നേട്ടം?,, ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ കാരണം ഞാൻ വീണ്ടും പുലിവാല് പിടിച്ചു എന്ന് പറഞ്ഞാ മതിയല്ലോ!!

എൻ്റെ ആ കാര്യ കാരണങ്ങൾ കേട്ടതും സാമി ഒരു കള്ളച്ചിരിയോടെ ചോദിച്ചു,,,

അച്ചോടാ,, മോള് സാരി കഴുകി ഇട്ടിരിക്കയായിരുന്നോ,, അതെന്നാ പറ്റി മോളെ,, അതിൽ അഴുക്കു വല്ലതും പിടിച്ചോ??

അയാളുടെ ആ ആക്കിയുള്ള ചോദ്യം കേട്ടതും, കുറച്ചു മുമ്പ് അയ്യർ സാറുമൊത്തു നടന്ന സംഭവങ്ങളെല്ലാം എൻ്റെ മനസ്സിൽ മിന്നിമറഞ്ഞു,, ഈശ്വരാ,, ഇനി അയ്യർ സാർ അതെല്ലാം ഇയാളോട് വിസ്തരിച്ചിട്ടുണ്ടാകുമോ?? എന്ന ഭയം എൻ്റെ മനസ്സിനെ മൂടി,,  എന്നിരുന്നാലും, അയാളുടെ ഈ ചോദ്യത്തിന് എന്ത് മറുപടി കൊടുക്കണമെന്നും ഞാൻ വേവലാതിയോടെ ചിന്തിച്ചു തുടങ്ങി!! പക്ഷെ ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ, സാമി എൻ്റെ ശരീത്തെയും,മനസ്സിനേയും ഒരുപോലെ വിറപ്പിച്ചു കൊണ്ട് ആ വിവരം എന്നെ അറിയിച്ചു,,

ആകെ വിളറിവെളുത്തു നിൽക്കുന്ന എന്നെ നോക്കി സാമി പറഞ്ഞു  "അയ്യോ,, എൻ്റെ മോള് ഇനി അതിനു ഒരു കള്ളക്കഥ മെനയാൻ കഷ്ടപ്പെടേണ്ട,, അയ്യർ

💬 Comments

View all comments