0%

Chapter Title : ചിത്രയും പാലക്കാട്ടെ കല്യാണവീടും 2 [Cuck Hubby] [Climax]

Author : Cuck Hubby Read All Parts 33522

എൻ്റെ കള്ളക്കളികൾ കയ്യോടെ പിടിച്ചിരിക്കുന്നു, തർക്കിക്കാനോ, വാദിച്ചു ജയിക്കാനോ എൻ്റെ പക്കൽ ഒരു തരി ന്യായം പോലും ഇല്ലാത്തതിനാൽ, ഞാൻ കിച്ചുവിന് മുമ്പിൽ തോൽവി സമ്മതിച്ചു, ഒരക്ഷരം പോലും മിണ്ടാതെ, നാണക്കേടോടെ തല കുനിച്ചു താഴേക്കുള്ള പടികൾ ഇറങ്ങി.

താഴെ മറ്റു പെണ്ണുങ്ങളോടൊപ്പം കൂടിയിട്ടും, എനിക്ക് ഒന്നിലും ഒരു ഏകാദൃതയും  കിട്ടുന്നുണ്ടായിരുന്നില്ല, മനസ്സിലാകെ വല്ലാത്ത വേവലാതി, ഞാൻ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്, ഏതൊക്കെ അബദ്ധങ്ങളിൽ ആണ് ചെന്ന് ചാടുന്നത്, എങ്ങനെയും ഇവിടുന്ന് ഒന്ന് പോയിക്കിട്ടിയാൽ  മതിയായിരുന്നു.

ഏറ്റവും നാണക്കേട് തോന്നിയത്, കിച്ചിവിനു മുമ്പിൽ ഒരു അക്ഷരം പോലും മിണ്ടാതെ നിൽക്കേണ്ടി വന്നപ്പോഴാണ്, ഛെ,, അവൻ എന്നെ പറ്റി എന്ത് വിചാരിച്ചു കാണും, ഞാനായിട്ട് സാമിയെ മുറിയിലേക്കു വിളിച്ചു കയറ്റിയതാണെന്നൊക്കെ വിചാരിച്ചു കാണില്ലേ?? അവൻ ഇനി ആരോടൊക്കെ ഇത് പറഞ്ഞു നടക്കും?

ഇവിടെ വന്നത് തൊട്ടേ അവനെ അവഹേളിച്ചു മാത്രം സംസാരിച്ചത് കാരണം അവൻ എന്തായാലും ഈ അവസരം മുതലെടുക്കും, പറ്റാവുന്നെടുത്തോളം എന്നെ നാറ്റിക്കും!!

മനസ്സിൻറെ സമാധാനം പൂർണമായും നശിപ്പിക്കുന്ന ഇത്തരം ചിന്തകൾ എന്റെ ഉള്ളിൽ ഒരു കാട്ടു തീ പോലെ പടർന്നു പിടിച്ചതും, ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചു, എങ്ങനെയും കിച്ചുവിനെ നേരിൽ കണ്ടു ഒന്ന് സംസാരിക്കണം, പിണക്കങ്ങൾ മാറ്റി അവനുമായി ഒരു സൗഹൃദത്തിൽ എത്തണം, എങ്കിൽ മാത്രമേ കൂടുതൽ നാണക്കേട് നേരിടാതെ എനിക്കിവിടുന്നു തിരിച്ചു പോകാൻ സാധിക്കുള്ളൂ!!

പിന്നെ കുറച്ചു നേരത്തേക്ക് എൻ്റെ കണ്ണുകളുടെ ചുമതല എങ്ങനെയും കിച്ചുവിനെ കണ്ടെത്തുക എന്നത് മാത്രമായി, ആ ദൗത്യത്തിൽ എൻ്റെ മിഴികൾ പലവുരു വിജയം കൈവരിക്കുകയും ചെയ്തിരുന്നു, പക്ഷെ കിച്ചുവിനെ കണ്ടെത്തിയ സമയങ്ങളിലെല്ലാം അവൻ തനിച്ചായിരുന്നില്ല, എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ കാണും, എനിക്ക് അവനുമായി ചർച്ച ചെയ്യാനുള്ളത് എൻ്റെ മാനം രക്ഷിക്കാൻ മാത്രം വലിപ്പമുള്ള രഹസ്യമായതിനാൽ അവനെ ഒറ്റയ്ക്കു കിട്ടുന്നത് വരെ കാത്തിരിക്കയല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല!!

ഇനി അവനെ ഒറ്റയ്ക്കു കണ്ടെത്തിയാലും, അവനോടു എന്ത് സംസാരിക്കണമെന്നോ, അവനെ എന്ത് കള്ളങ്ങൾ പറഞ്ഞു വിശ്വസിപ്പിക്കണം എന്നോ ഒരു ധാരണയും അപ്പോഴും എൻ്റെ പതറിയ മനസ്സിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല, ആകെയുള്ള ചിന്ത, എങ്ങനേലും

💬 Comments

View all comments